ചാവക്കാട്പുതിയറയിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു
ചാവക്കാട് : മൽസ്യം കയറ്റി പോവുകയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ ആന്തു പറമ്പിൽ ഗംഗാധരൻ മകൻ നിഖിൽ (33 ) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹം ചാവക്കാട്ടെ!-->…