Header 1 vadesheri (working)

ലക്ഷ്യം വർഗീയ കലാപം ,പ്രതികൾക്കെതിരെ യു എ പി എ ചുമത്തി

കോയമ്പത്തൂർ : ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. കോയമ്പത്തൂർ കമ്മീഷണർ വി.ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. വർഗീയ കലാപമായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 20 പേരെ ചോദ്യം

കെ ഫോൺ , ഗുരുവായൂർ മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ

ചാവക്കാട് : സർക്കാരിന്റെ കെ ഫോൺ സൗജന്യ കണക്ഷൻ പദ്ധതിയിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ നൽകും.എൻ കെ അക്ബര്‍ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചാവക്കാട്, ഗുരുവായൂർ നഗരസഭകൾക്ക് 14 വീതം കണക്ഷനുകളും

വീടിനകത്ത് കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു.

ഗുരുവായൂർ : വീടിനകത്ത് കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു. ഇരിങ്ങപ്പുറം നടുമുറി സെന്ററിനടുത്ത് അക്കോടപുള്ളി ശശിധരന്‍ 72 ആണ് മരിച്ചത്. റിട്ടയേര്‍ഡ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസറാണ്. പുലര്‍ച്ചെ കുഴഞ്ഞ് വീണയുടന്‍ ആക്ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ

ബൈജൂസിനെതിരെ പരാതിയുമായി ജീവനക്കാർ

തിരുവനന്തപുരം: പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ പരാതിയുമായി ജീവനക്കാർ. തിരുവനന്തപുരം ടെക്നോ പാർക്കിലെ ബൈജൂസ് ആപ്പിലെ ജീവനക്കാരാണ് പരാതിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ സമീപിച്ചത്. തൊഴിൽ നഷ്ടം അടക്കം നിരവധി കാര്യങ്ങൾ

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

ഗുരുവായൂർ: കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കുണ്ടന്നൂർ ചിറ്റണ്ട വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറും സീനിയർ ക്ലാർക്കുമായ വേലൂർ എടക്കളത്തൂർ സ്വദേശി ചന്ദ്രനെയാണ് തൃശ്ശൂർ വിജിലൻസ്

സുപ്രീംകോടതി വിധി, മറ്റു വി.സിമാരും ആ സ്ഥാനത്തില്ലാതായി : അഡ്വ. സെബാസ്റ്റ്യൻ പോൾ.

കൊച്ചി : സാ​ങ്കേതിക സർവകലാശാല വി.സിയെ അയോഗ്യയാക്കിയ സുപ്രീംകോടതി വിധിപ്രകാരം, നിയമനത്തിൽ ചട്ടലംഘനം നടന്ന മറ്റു വി.സിമാരും പുറത്തേക്ക് പോകേണ്ടിവരുമെന്ന് ഇടതുസഹയാത്രികനും മുൻ എം.പിയുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ, സുപ്രീം കോടതി വിധി വന്ന

ഗവർണറുടെ മാധ്യമ വിലക്ക് തെറ്റെന്ന് വി ഡി സതീശന്‍ .

തൃശൂർ : ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗവര്‍ണറുടെ കസേരയിൽ ഇരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും വിലക്ക്

പെൺ കവികളെ ഒഴിവാക്കി നടത്തിയ കവിയരങ്ങ് വിവാദത്തിൽ

കോഴിക്കോട് ; മലയാളത്തിലെ കവയത്രികളെ മാറ്റി നിര്‍ത്തി നൂറ് പുരുഷ കവികളെ പങ്കെടുപ്പിച്ച്‌ കവിയരങ്ങ് നടത്തിയത് വിവാദമാകുന്നു. നോളജ് സിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കവിയരങ്ങ് സംഘടിപ്പിച്ചത്. സച്ചിദാനന്ദന്‍, കെപി

വി സി മാർക്ക് താത്കാലിക ആശ്വാസം , ഗവർണറുടെ അന്തിമ ഉത്തരവ് വരുന്നത് വരെ തുടരാം : ഹൈക്കോടതി

കൊച്ചി: വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ

തുലാമാസത്തിലെ ആദ്യ ഞായർ ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി

ഗുരുവായൂർ : തുലാമാസത്തിലെ ആദ്യ ഞായർ ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി .149 വിവാഹങ്ങൾ ആണ് ബുക്ക് ചെയ്തിരുന്നത് ഇതിൽ 140 വിവാഹങ്ങൾ നടന്നു . അഞ്ചു മണ്ഡപങ്ങളിൽ ആണ് താലികെട്ട് നടന്നത് രാവിലെ 6 മുതൽ എട്ടു വരെയുള്ള മുഹൂർത്തത്തിൽ ആണ് കൂടുതൽ