Post Header (woking) vadesheri

സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു.

കൊച്ചി : സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു.

1.26 കോടി ചിലവിൽ ഗുരുവായൂർ ദേവസ്വം നൽകുന്നത് 30,000 കിറ്റുകൾ , അർഹരായവർ ലിസ്റ്റിന് പുറത്തെന്ന്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ പകർച്ച കിറ്റ് വിതരണത്തിൽ നിന്ന് അർഹരായവർ പുറത്താവുകയും അനർഹർ കയറി കൂടുകയും ചെയ്തതായി ആക്ഷേപം ഒരു മാനദണ്ഡവും നിശ്ചയിക്കാതെ ഉദ്യോഗസ്ഥരുടെ താൽപര്യത്തിന് അനുസരിച്ചാണ് കിറ്റ് വിതരണം നടക്കുന്നതത്രെ ആക്ഷേപവും

ജവഹർ കോൺഗ്രസ് യുണിറ്റ് കമ്മറ്റി

വടക്കാഞ്ചേരി : പുന്നം പറമ്പ് ബൂത്ത് 55 ൽ ജവഹർ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപികരണ യോഗം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയതു ബൂത്ത് പ്രസിഡണ്ട് പിജെ അലക്സ് അദ്യക്ഷത വഹിച്ച യോഗത്തിൽ വർഗീസ്

ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷം, പൊലീസ് ലാത്തി വീശി

തൃശ്ശൂര്‍: ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷം. പൊലീസ് ലാത്തി വീശി. പ്രശ്നത്തിൽ ഇടപ്പെട്ട പൊലീസ് എഐഎസ്എഫ് നേതാക്കളെ മാത്രം കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് സിപിഐ രംഗത്തെത്തി. ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ

ഉത്സവങ്ങൾക്ക് സ്ഥലവിസ്തീർണ്ണമനുസരിച്ച് ആളുകളുടെ എണ്ണം നിശ്ചയിച്ചു.

തൃശൂർ : ജില്ലയിൽ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പുനഃക്രമീകരിച്ചതായി ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. എല്ലാ മതപരമായ ഉത്സവങ്ങൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലക്ക് പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. ഓരോ ഉത്സവത്തിനും പൊതു

തൃശ്ശൂർ ജില്ലയിൽ 746 പേർക്ക് കൂടി കോവിഡ്, 1,832 പേർ രോഗമുക്തരായി

തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 746 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 323 പേരും വീട്ടു നിരീക്ഷണത്തിലുള്ള 7,842 പേരും ചേർന്ന് 8,911 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.

ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യേ​യും യു​വാ​വി​നേ​യും മരിച്ച നിലയിൽ കണ്ടെത്തി

തൃ​ശൂ​ർ: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യേ​യും യു​വാ​വി​നേ​യും തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.തൃശൂർ ഒ​ള​രി​ക്ക​ര അ​ന്പാ​ടി​ക്കു​ളം മണിപ്പറമ്പിൽ ജിമ്മിയുടെ മകൻ റി​ജോ (26), തൃശൂർ കാ​ര്യാ​ട്ടു​ക​ര

ഗുരുവായൂരിൽ പ്രസാദ ഊട്ട് പുനഃരാരംഭിക്കാൻ ദേവസ്വം തീരുമാനിച്ചു

ഗുരുവായൂർ : ക്ഷേത്രത്തിൽ നിർത്തിവെച്ചിരുന്ന പ്രസാദ ഊട്ട് പുനരാരംഭിക്കാൻ ദേവസ്വം തീരുമാനം. ഫെബ്രുവരി 18 (വെള്ളിയാഴ്ച) മുതൽ പ്രസാദ ഊട്ട് പാഴ്സലായി നൽകുന്നത് വീണ്ടും തുടങ്ങും. ഉച്ചഭക്ഷണവും അത്താഴവും പാഴ്സലായി നൽകും. ഉച്ചഭക്ഷണം 1000 പാഴ്സലും

ഗുരുവായൂർ ക്ഷേത്ര നടയിലെ രാമകൃഷ്ണ ലഞ്ച്ഹോമിൽ അഗ്നി ബാധ

ഗുരുവായൂര്‍: ക്ഷേത്രനടയിലെ ഹോട്ടലില്‍ അഗ്‌നിബാധ . കിഴക്കേ നടയിലെ രാമകൃഷ്ണ ലഞ്ച് ഹോമിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി . ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ ഉടൻ തന്നെ പുറത്താക്കി.

തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്

തൃശൂർ : തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്. പാമ്പൂരിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം തീവണ്ടിയ്‌ക്ക് നേരെ കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക്