Post Header (woking) vadesheri

ഗുരുവായൂർ സത്യഗ്രഹം സാമൂഹ്യ വ്യവസ്ഥിതിക്കെതിരായ പോരാട്ടം: മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ സത്യഗ്രഹം പകർന്നു നൽകിയ നവോത്ഥാന മൂല്യങ്ങൾ ഏറ്റുവാങ്ങി കൂടുതൽ മെച്ചപ്പെട്ട സമൂഹമായി മാറാനാണ് ശ്രമിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി . കെ രാധാകൃഷ്ണൻ പറഞ്ഞു. മനുഷ്യനെ 'മനുഷ്യനായി 'മാറ്റുന്ന സമരമായിരുന്നു ക്ഷേത്രപ്രവേശന സമരം. കേവലം

എം ഡി എം എ യുമായി യുവാവ് ചാവക്കാട് അറസ്റ്റിൽ

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ, ചാവക്കാട് കോഴികുളങ്ങര പെരിങ്ങാടൻ വീട്ടിൽ ബാലൻ മകൻ ബിനിൽ(36) ആണ് അറസ്റ്റിൽ ആയത് വാഹന പരിശോധനക്കിടെയാണ് 1.60 ഗ്രാംഎം ഡി എം എ യുമായി ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ. കെ.

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം കമ്മിററി ഓഫീസിൽ നടന്ന അനുസ്‌മരണം ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു നഗരസഭ പ്രതിപക്ഷനേതാവ് കെ.പി.ഉദയൻ അദ്ധ്യക്ഷത വഹിച്ചു

ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ അഗതിമന്ദിരത്തിൽ കോൺഗ്രസ് ആഘോഷിച്ചു

ഗുരുവായൂർ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, എ. ഐ. സി. സി ജനറൽ സെക്രട്ടറി യുമായ ഉമ്മൻ ചാണ്ടിയുടെ എഴുപത്തി ഒൻപതാം ജന്മദിനം ഗുരുവായൂരിലെ കോൺഗ്രസ്സ് കൂട്ടായ്മ ഗുരുവായൂർ അഗതി മന്ദിരത്തിൽ വെച്ച് ആഘോഷിച്ചു.ജന്മദിനാഘോഷം ഡിസിസി മുൻ പ്രസിഡന്റ്‌ ഒ.

ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ചാവക്കാട് : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി കട അടപ്പിച്ചു. നഗരസഭാ പരിധിയിലെ നാഷണൽ ഫുഡ് പാലസ്, ഹോട്ടൽ സെയ്ക്കോ, എ. കെ.

എസ്.എഫ്.ഐയുടെ കൊലവിളി ഭീഷണി, അധ്യാപകന്റെ മുട്ടുകാൽ തല്ലിയൊടിക്കും .

തൃശൂർ : അധ്യാപകന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐയുടെ കൊലവിളി ഭീഷണി. തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫീസ് റൂമിൽ കയറിയാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക് ഉൾപ്പെടെ ഉള്ളവർ ഭീഷണി മുഴക്കിയത്. അധ്യപകന്റെ

ആണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം, 27 വര്‍ഷം കഠിന തടവ്

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് 27 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വേലൂര്‍

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നു, 91 പേർക്ക് ജീവൻ നഷ്ടമായി

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ 91 പേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ്

ജനസേവാ ഫോറം ജനപക്ഷ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : ജനസേവാ ഫോറം ജനപക്ഷ സദസ്സ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉൽഘാടനം ചെയ്തു തെക്കെനട കൃഷ്ണ കൃപയിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ട് എം.പി.പരമേശ്വരൻ അദ്ധ്യക്ഷനായി. വിനോദിനി മേനോൻ സ്മാരക മംഗല്യ നിധി വിവാഹധനസഹായം വി.പി.മേനോൻ

കോട്ടപ്പടി ഇടവകയിൽ ജപമാല റാലിക്ക് സമാപനമായി

ഗുരുവായൂർ : കോട്ടപ്പടി ഇടവകയിൽ ഒക്ടോബർ ഒന്ന് മുതൽ ആരംഭിച്ച അഖണ്ഡ ജപമാലയുടെ സമാപനം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലിക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാലറാലി ദേവാലയത്തിൽനിന്ന് ആരംഭിച്ച് തമ്പുരാൻപടി ജംഗ്ഷൻ ചുറ്റി