ഭക്തർക്ക് ഗുരുവായൂർ നൽകുന്നത് ദുരിത തീർത്ഥാടനം, കോൺഗ്രസ് സമരത്തിലേക്ക്
ഗുരുവായൂർ : ക്ഷേത്ര നഗരിയെ ദുരിതകളമാക്കിയ ഗുരുവായൂർ നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19 കാലത്ത് 10:30ന് നഗരസഭാ ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തും.!-->…