Header 1 vadesheri (working)

ഹർത്താലിൽ വാടാനപ്പള്ളിയിൽ സഹകരണ സ്ഥാപനം തകർത്തു ,സഹകാരികൾ പ്രതിഷേധ മാർച്ച് നടത്തി

വാടാനപ്പള്ളി : ഹർത്താലിന്റെ മറവിൽ വാടാനപ്പള്ളിയിലെ കർഷക കോപ്പറേറ്റിവ് സൊസൈറ്റി യുടെ കീഴിലുള്ള സ്ഥാപനം തച്ചു തകർത്തതിലും വനിതാ ജീവനക്കാരെ അപമാനിക്കാൻ ശ്രമിച്ചതിലും പ്രതിഷേധിച്ചു സഹകാരികൾ പ്രതിഷേധ മാർച്ച് നടത്തി . കെ പി സി സി…

മമ്മിയൂർ നടരാജമണ്ഡപത്തിൽ ഒരുക്കിയ ജുഗൽബന്ധി ശ്രദ്ധേയമായി.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന വരുന്ന മഹാരുദ്രയജ്ഞത്തിെൻ്റ നാലാം ദിവസമായ ഇന്ന് ശ്രീരുദ്ര മന്ത്രം ജപിച്ച് ചൈതന്യമാക്കിയ കലശങ്ങൾ രാവിലെ ക്ഷേത്രം തന്ത്രി ബ്രശ്രീ ചേന്നാസ് ഹരി നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്തു.…

ലോകസഭാ തിരഞ്ഞെടുപ്പ് , തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിൽ

തൃശൂർ : തൃശ്ശൂർ ജില്ലയിൽ പെടുന്ന തൃശൂർ ,ചാലക്കുടി എന്നീ രണ്ടു ലോക സഭ സീറ്റുകളിലെ സ്ഥാനാർത്ഥികളെ വച്ച് മാറിയതിനെ തുടർന്ന് കഴിഞ്ഞ തവണ രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത് .അത് കൊണ്ട് സ്ഥാനാർഥി നിർണയത്തിൽ…

രാത്രിയിൽ ചക്കം കണ്ടത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി

ഗുരുവായൂർ : തെക്കൻ പാലയൂർ പ്രദേശത്ത് കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി ഇന്നലെ രാത്രി അങ്ങാടിത്താഴം തഖ്‌വ മസ്ജിദിന് സമീപം കാനയിലേക്ക് ചെരിഞ്ഞു . നാട്ടുക്കാർ എത്തിയതോടെ വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവർ വണ്ടി ഉപേക്ഷിച്ച്…

ഹർത്താൽ ദിനത്തിലും ഹീറോയായി ഡോ : സതീഷ് പരമേശ്വരൻ

ചേലക്കര : ഹർത്താൽ ദിനത്തിലും ഹീറോയായി ഡോ : സതീഷ് പരമേശ്വരൻ . രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഹര്‍ത്താലും പണിമുടക്കും ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ക്കും അതുണ്ടാവരുതെന്നാണ് ഡോ. സതീഷ് പരമേശ്വരന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഹര്‍ത്താല്‍ദിനത്തില്‍…

കളക്ടറുടെ ഉറപ്പ് പാഴായി ,വാടാനപ്പള്ളിയിലെ സഹകരണ സ്ഥാപനം അക്രമികൾ അടിച്ചു തകർത്തു

വാടാനപ്പള്ളി : ശബരി മലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ചു സംഘപരിവാർ ആഹ്വാനം ചെയ്ത ഹർത്താലിൽ വാടാനപ്പള്ളിയിലെ സഹകരണ സ്ഥാപനം അടിച്ചു തകർത്തു .കർഷക ബാങ്കിന്റെ കീഴിലുള്ള നീതി ടെക്സ്റ്റൈൽ ആണ് അക്രമികൾ അടിച്ചു തകർത്തത് .വനിതാ ജീവനക്കാരെ…

ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണനെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ

ഗുരുവായൂർ: ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ചു ഗുരുവായൂരിൽ നടന്ന സംഘർഷത്തിൽ ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. എളവള്ളി ഉല്ലാസ് നഗർ പറങ്ങനാട്ട് പ്രവീൺ (43), പാലയൂർ കറുത്തേടത്ത്…

ടി​വി 9 റി​പ്പോ​ര്‍​ട്ട​ര്‍ ദീ​പ്തി വാ​ജ്പേ​യി പമ്പയിൽ

പ​ത്ത​നം​തി​ട്ട: വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും കാ​മ​റാ​മാ​നും പമ്പയിൽ. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ടി​വി 9 റി​പ്പോ​ര്‍​ട്ട​ര്‍ ദീ​പ്തി വാ​ജ്പേ​യി​യും കാ​മ​റാ​മാ​നു​മാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​ന്‍ പ​മ്ബ​യി​ലെ​ത്തി​യ​ത്. ജോ​ലി​യു​ടെ…

മുഖ്യമന്ത്രിയുടെ വാദം തെറ്റ് , ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് തലയോട്ടി തകർന്ന്

പന്തളം: പന്തളത്ത് ഇന്നലെ മരിച്ച ബിജെപി പ്രവർത്തകന് തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതാകാം മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങൾ…

വാടാനപ്പള്ളിയിൽ ബി ജെ പി എസ് ഡി പി ഐ സംഘർഷം ഒരാൾക്ക് കുത്തേറ്റു

വാടാനപ്പള്ളി : ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ വാടാനപ്പിളളി ഗണേശമംഗലത്ത് ബി.ജെ.പി - എസ്.ഡി.പി.ഐ സംഘർഷം . ഒരാൾക്ക് കുത്തേറ്റു മറ്റു മൂന്നുപേർക്ക് പരിക്കേറ്റു . മഞ്ഞ പറമ്പിൽ ധർമ്മന്റെ…