Header 1 vadesheri (working)

ആള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്‌ബോള്‍ മേള 8 ന്.

ചാവക്കാട് : കാസ്‌കയുടെ നേത്യത്വത്തില്‍ ആള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്‌ബോള്‍ മേള ഫെബ്രുവരി 8 ന് ശനിയാഴ്ച നടക്കുമെന്ന്കാസ്‌ക ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .ചാവക്കാട് കോടതിയുമായി ബന്ധപ്പെട്ടു

ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ ആൺകുട്ടികൾക്കും പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ആണ്കുട്ടികൾക്കും പ്രവേശനം നൽകുന്ന കാര്യത്തിൽ അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നു പ്രിന്‍സിപ്പാള്‍ സിസ്റ്റർ ഡോ. ജെ. ബിന്‍സി വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ

ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി

ഗുരുവായൂർ : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം വെങ്കിടങ്ങിൽ ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം

വ്യാജ രേഖയിൽ ജോലി , അനൂപിന് സംരക്ഷണ കവചമൊരുക്കി ഗുരുവായൂർ ദേവസ്വം

ഗുരുവായൂര്‍: വ്യാജ സർട്ടിഫിക്കറ്റ് നൽകി ഗുരുവായൂര്‍ ദേവസ്വത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി സ്ഥിരനിയമനം നേടിയ യുവാവിനെ സര്‍വ്വീസില്‍നിന്നും പിരിച്ചു വിടാനും നിയമ നടപടി സ്വീകരിക്കാനും തയ്യാറാകാതെ ഗുരുവായൂർ ദേവസ്വം . തൃശൂര്‍ കോലഴി

കിടപ്പുമുറിയിലേക്ക് രാത്രി ഒളിഞ്ഞു നോട്ടം, തിരുവത്ര സ്വദേശിക്ക് തടവും പിഴയും

ചാവക്കാട് : യുവ ദമ്പതികളുടെ കിടപ്പുമുറിയിലേക്ക് രാത്രി ഒളിഞ്ഞു നോക്കിയ കേസിൽ പ്രതിക്ക്‌ മൂന്നര വർഷം തടവും 16,000 രൂപ പിഴയടയ്ക്കാനും വിധി. ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലനെതിരെ തൃശൂർ എസ് സി, എസ്ടി സ്പെഷ്യൽ കോടതി ജഡ്ജ്

എളവള്ളിയിൽ ആന ഇടഞ്ഞു , കുത്തേറ്റ് ഒരാൾ മരിച്ചു, പാപ്പാനും കുത്തേറ്റു

ഗുരുവായൂർ : ഉത്സവത്തിന് കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി വിരണ്ടോടി. ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദൻ(40) ആണ് മരിച്ചത്. എളവള്ളിചിറ്റാട്ടുകര പൈങ്കിണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന

മഞ്ചേരിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി : ആമയൂരിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ഷൈമയെ

വിനോദയാത്രക്ക് പരസ്യം നൽകി പണം തട്ടി , തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തൃശൂര്‍: പാക്കേജില്‍ യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്കി‍ ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ചാര്ളി‍ വര്ഗീസ് (51)ആണ് അറസ്റ്റിലായത്.

വൈറ്റിലയിലെ ഫ്ലാ റ്റ് സമുച്ചയത്തിലെ 2 ടവറുകള്‍ പൊളിച്ച് മാറ്റണം: ഹൈക്കോടതി

കൊച്ചി: വൈറ്റിലയില്‍ സൈനികർക്കായി നിര്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്കിയ ഹര്ജി്യിലാണ് ഹൈക്കോടതി ഉത്തരവ്.ഇവിടുത്തെ താമസക്കാരെ

കാപ്പ ചുമത്തി മണത്തല സ്വദേശിയായ യുവാവിനെ ജയിലിൽ അടച്ചു

ഗുരുവായൂർ :മണത്തല ഏറൻപുരക്കൽ വീട്ടിൽ സൗരവ് (24)നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. .ഗുരുവായൂർ ,ടെംപിൾ ,പേരാമംഗലം ,ചാവക്കാട്,തൃശൂർ വെസ്റ്റ് ,കുന്നംകുളം ,തിരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തൽ