Above Pot

പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ , തൃശൂർ പൂരം കുളമായി

തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വൈകി ആരംഭിച്ച തൃശൂര്‍ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു. നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെയാണ് പാറമേക്കാവ്

വ്യക്തിഹത്യയല്ല ജനകീയ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്: എസ് വൈ എസ്

ചാവക്കാട്: രാജ്യം ഗുരുതരമായ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത് ഈ സന്ദർഭത്തിൽ ആരോപണ പ്രത്യാരോ പണങ്ങൾക്ക് പകരം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് സൈനിക ,അർദ്ധ സൈനിക വിഭാഗത്തിൽ നിന്നും വിരമിച്ച നിർദ്ദിഷ്ട യോഗ്യതകളുള്ള ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി 2024 മെയ് ഒന്നു മുതൽ 2025

കെ .എച്ച്.ആർ.എ സുരക്ഷ പദ്ധതി ഗുരുവായൂരിൽ ആരംഭിച്ചു.

ഗുരുവായൂർ: കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന കമ്മറ്റി ആവിഷ്കരിച്ച കെ. എച്ച് ആർ .എ .സുരക്ഷ പദ്ധതി ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ ഹോട്ടലുടമകൾ മരിച്ചാൽ ആശ്വാസ

ജനലക്ഷങ്ങൾ സാക്ഷി, പൂരം പെയ്തിറങ്ങി.

തൃശൂർ : പൂര പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ജന ലക്ഷങ്ങളെ സാക്ഷിയാക്കി തൃശ്ശർ പൂരം പെയ്തിറങ്ങി വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് രാവിലെ 7.30 മുതൽ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് പൂരത്തെ

കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ എന്ന് ദേശാഭിമാനി വിശേഷിപ്പിച്ചത് ഗോവിന്ദന്‍റെ അറിവോടെ

തിരുവനന്തപുരം : ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്ത കോണ്‍ഗ്രസിനെ 'പോണ്‍ഗ്രസ്' (അശ്ലീലകോണ്‍ഗ്രസ്) എന്ന് ഏപ്രില്‍ 18ലെ ദേശാഭിമാനി പത്രത്തില്‍ വിശേഷിപ്പിച്ചത് പാര്‍ട്ടി സെക്രട്ടറി എംവി

പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്?: രാഹുൽ ഗാന്ധി

കണ്ണൂർ: നിരവധി അഴിമതി ആരോപണമുണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സി.ബി.ഐയും എന്തു കൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും ,ജയിലിൽ അടയ്ക്കാത്തതെന്നും രാഹുൽ ഗാന്ധി. കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ കാസർകോട്, കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥികളെ

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹം.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ, സ്വാമി ഉദിദ് ചൈതന്യ ആചാര്യനായി 21ന് ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ ആരംഭിക്കുന്ന ശ്രീമദ് ഭാഗവത സപ്താഹം ഹൈക്കോടതി ജഡ്ജി . ദേവൻ ഉൽഘാടനം ചെയ്യുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സപ്താഹത്തിൽ

ഗുരുവായൂരിലെ കാണിക്ക ഉരുളിയിൽ നിന്നും മോഷണം നടത്തിയ ആൾ അറസ്റ്റിൽ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കാണിക്കയിടുന്നതിനായി വെച്ചിരുന്ന ഉരുളിയിൽ നിന്നും മോഷണം നടത്തിയ ആൾ പിടിയിൽ തൃശൂർ ചാഴൂർ തെക്കിനിയേടത്ത് വീട്ടിൽ ചന്ദ്ര ശേഖരൻ മകൻ സന്തോഷ് കുമാറിനെ (50 ) യാണ് ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ കെ.

എസ്.വൈ.എസ്. പ്ലാറ്റിയൂണ്‍ അസംബ്ലി ശനിയാഴ്ച ചാവക്കാട്.

ചാവക്കാട്: 'ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' പ്രമേയത്തില്‍ സുന്നി യുവജന സംഘം(എസ്.വൈ.എസ്.) പ്ലാറ്റിനം വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റിയൂണ്‍ അസംബ്ലി ശനിയാഴ്ച ചാവക്കാട് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ്