Header 1 vadesheri (working)

ഉപഭോക്തൃ ബോധവൽക്കരണ ക്ലാസ് സംഘ ടിപ്പിച്ചു

കൊല്ലം : കരിക്കോട് ശിവറാം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരണവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും, ലഹരി വിരുദ്ധ സെമിനാറും നടന്നു.കരിക്കോട് ശിവറാം എൻ.എസ്. എസ്. ഹയർസെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഉപഭോക്തൃ സമിതിയുടെയും സിവിൽ

കുടി വെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു, അധികൃതർ ഉറക്കത്തിൽ

ഗുരുവായൂർ : പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിന് തൊട്ടുള്ളപ്രധാന നടപ്പുരയുടെ ആരംഭത്തിലും , പരിസരറോഡിന്റെ ഭാഗങ്ങളിലും കുടി വെള്ള പൈപ്പുകൾ പൊട്ടി  റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഇതിനാൽ റോഡുകളിൽ മുഴുവൻ കുഴികൾ രൂപപ്പെട്ട് ചെളി വെള്ളമായി കെട്ടി

കേരള കോൺഗ്രസ് നേതൃത്വ സംഗമം.

ചാവക്കാട്. കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം നേതൃത്വ സംഗമം ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ചു ശശി പഞ്ചവടിയുടേയും, ചന്ദ്രൻ തീയ്യത്തിന്റെയും നേതൃത്വത്തിൽ കേരള

ബസിൽ നിന്നും തെറിച്ചു വീണ് വയോധിക മരിച്ചു

പാവറട്ടി: പെരുവല്ലൂർ പൂച്ചകുന്ന് വളവിൽ ബസിൽ നിന്നും തെറിച്ചു വീണ് വായോധിക മരിച്ചു. പൂവ്വത്തൂർ മാർക്കറ്റിനുസമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരൻ ഭാര്യ നളിനി(74 ) ആണ് മരിച്ചത്. , ഉടനെ പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ

സോന എൽദോസിന്റെ മരണം, കാമുകൻ റമീസ് അറസ്റ്റിൽ

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി സോന ഏൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ

വോട്ട് കൊള്ളക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി ജെ പി തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് കൊള്ള യ്ക്ക് എതിരെ   മണത്തല മേഖല കോൺഗ്രസ്  കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ജ്വാല മണത്തല മുല്ലത്തറ ജംഗ്ഷനിൽ പ്രതി ഷേധ ജ്വാല നടത്തി .

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

 കുന്നംകുളം :  കാണിപ്പയ്യൂരിൽ ആംബുലൻസും, കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കാണിപ്പയ്യൂർ കുരിശുപള്ളിയ്ക്ക് സമീപമാണ് അപകടം. പരിക്കേറ്റവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു. കിന്റർ ഹോസ്പിറ്റൽസിന്റെ ആംബുലൻസാണ്

നിരവധി മോഷണകേസിലെ പ്രതി കള്ളൻ മനാഫ് അറസ്റ്റിൽ

ചാവക്കാട് : യുവാവിനെ മർദിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റില്‍ മല്ലാട് പുതു വീട്ടിൽ മുഹമ്മദാലി മകൻകള്ളന്‍ മനാഫ് എന്നറിയപെടുന്ന മാനഫിനെ ആണ് തമിഴ്നാട്‌ഏര്‍വാടിയില്‍ നിന്നും അറെസ്റ്റ്‌ ചെയ്തത് ഓഗസ്റ്റ്‌ ഒന്നാം തിയ്യ

ക്വിറ്റ് ഇന്ത്യാ ദിനചാരണം

ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും സംഘടിപ്പിച്ചു.രാവിലെ 5 മണിക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രഭാതഭേരിയൊടെ തുടങിയ സ്ഥാപക ദിനാചരണ പരിപാടിക്ക്

കെ പി കറുപ്പനും കേരള നവോത്ഥാനവും, പുസ്ത‌ക പ്രകാശനം നടത്തി

ഗുരുവായൂർ: കാലടി സംസ‌്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എഴുത്തുകാര നുമായ ഡോ. ധർമരാജ് അടാട്ട് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട് പ്രസിദ്ധീകരിച്ച പണ്ഡിറ്റ് കെ. പി. കറുപ്പനും കേരള നവോത്ഥാനവും പുസ്‌തകത്തിന്റെ പ്രകാശനം നടന്നു. കാലടി