Above Pot

ചാവക്കാട് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം.

ചാവക്കാട് : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വിവിധ ക്ലബ്ബുകൾ, വ്യാപാര സംഘടനകൾ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പരസ്പര സഹകരണത്തോടുകൂടി ശുചീകരണ യജ്ഞം

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം-സാഹിത്യം, സംസ്കൃതം - വേദാന്തം,

ഗുരുവായൂരിൽ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയതിൽ റെക്കോർഡ് വരുമാനം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ നെയ് വിളക്ക് ശീട്ടാക്കിയതിൽ റെക്കോർഡ് വരുമാനം 30,79,960 രൂപയാണ് നെയ് വിള ക്ക് വകയിൽ ക്ഷേത്രത്തിലേക്ക് ലഭിച്ചത് . നെയ് വിളക്ക് ശീട്ടാക്കി ദർശനം ആരംഭിച്ചത് മുതൽ ആദ്യമായാണ് ഇത്രയധികം തുക

ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു.

ചേർത്തല : ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ നടുറോഡിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു. പ​ള്ളി​പ്പു​റം​ ​ചെ​ത്തി​ക്കാ​ട്ട് ​സി.​പി.​ബാ​ബു​-​അ​മ്മി​ണി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൾ​ ​അ​മ്പി​ളി​യാ​ണ് ​(36​)​ ​മ​രി​ച്ച​ത്. ജ​ല​ഗ​താ​ഗ​ത​

തിരുവെങ്കിടാചലപതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി –

ഗുരുവായൂർ : കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്നതിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മെയ് 8 ന് തുടക്കം കുറിച്ച് പതിനൊന്ന് ദിനം (പുതിയതായി ധ്വജപ്രതിഷ്ഠ ഉൾപ്പടെ.) നീണ്ടു് നിന്ന ഉ ത്സവത്തിന് ആറാട്ടോടെ സമാപനം കുറിച്ച് കൊടി ഇറങ്ങി.

മന്ത്രി ശിവൻകുട്ടിയുടെ യോഗത്തിൽ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ.

തിരുവനന്തപുരം∙ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി യുവജനസംഘടനകളുമായി നടത്തിയ യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കയ്യിൽ കരുതിയ ടി ഷർട്ട്

കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ.

കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോ‍ഡ്ജിൽ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പൊലീസിന് കിട്ടിയ

വിവാഹ രജിസ്‌ട്രേഷൻ ഇനി ഗുരുവായൂർ ക്ഷേത്ര നടയിൽ

ഗുരുവായൂർ : ഗുരുവായൂരിലെ വിവാഹ രജിസ്ട്രേഷൻ നഗരസഭയിൽ ഇനി വധു വരൻ മാർക്ക് ഇരുന്നു തളരണ്ട.നഗരസഭ ക്ഷേത്രനടയിൽ തന്നെ വിവാഹ രജിസ്ട്രേഷനായി പ്രത്യേക കൗണ്ടർ ആരംഭിക്കുന്നു.ഇന്ന് നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിലാണ് വധൂവരന്മാർക്കായി നഗരസഭ വിവാഹ

അങ്കണം ഷംസുദ്ദീൻ സ്മൃതി സാംസ്കാരിക വേദി പുരസ്കാരം. രചനകൾ ക്ഷണിച്ചു

തൃശൂർ : അങ്കണം ഷംസുദ്ദീൻ സ്മൃതി, 2024 ലെ സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു. 2021, 2022, 2023 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച നോവൽ, ചെറുകഥ, കവിത, നാടകം എന്നീ സാഹിത്യ ശാഖകളിലെ മികച്ച കൃതികളെയാണ് അവാർഡിന് പരിഗണിക്കുക. പതിനായിരം

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ ജാക്‌സന്‍ നിര്യാതനായി

കുന്നംകുളം : കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റും മത്സ്യമാര്‍ക്കറ്റ് ഐ.എന്‍.ടി.യു.സി തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റുമായ വൈശ്ശേരി ചെറുപനയ്ക്കല്‍ വാറു മകന്‍ ജാക്‌സന്‍ (58) നിര്യാതനായി. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ