Header 1 vadesheri (working)

ഡോ. ജയന്തി അത്തിക്കലിന് വിമൻ ഓഫ് ഇയർ അവാർഡ്.

ഗുരുവായൂർ: ഡോ. ജയന്തി അത്തിക്കലിന് ഉത്തർപ്രദേശിലെ മലയാളി അസോസിയേഷൻ *വിമൻ ഓഫ് ഇയർ - 2025 അവാർഡിന് തെരഞ്ഞെടുത്തു. ലോക വനിത ദിനത്തിൽ ബന്ധപ്പെട്ട മലയാളി അസോസിയേഷൻ ഭാരവാഹികൾ(AIMA UP state) അവാർഡ് കൈമാറുന്നതാണ്. ഔഷധ സസ്യ ഗവേഷണ രംഗത്തുള്ള സമഗ്ര

കാണാതായ വിദ്യാർത്ഥിനികളെ മുംബൈയിൽ കണ്ടെത്തി

മലപ്പുറം: താനൂരിൽ നിന്നു കാണാതായ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി. കുട്ടികൾ മുംബൈയിലെ പൻവേലിൽ എത്തിയതാണ് പൊലീസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം ഇരുവരും മുംബൈയിൽ എത്തിയതായാണ് പൊലീസ് നൽകുന്ന വിവരം.

എൽ എഫ് കോളേജിലെ മെറിറ്റ് ഡേ മന്ത്രി സുരേഷ് ഗോപി ഉത്ഘാടനം ചെയ്തു

ഗുരുവായൂർ: വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്കും സാങ്കേതിക പരിജ്ഞാനത്തിനും സംരഭകത്വ ത്തിനും പ്രോത്സാഹനം നൽകുന്നതിനായി ലിറ്റിൽ ഫ്ളവർ സെൻ്റർ ഫോർ ഇന്നവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് സെൻ്ററിൻ്റേയും ഭാരതീയ വിജ്ഞാന പാരമ്പര്യത്തിൻ്റെ അറിവുകളിലേയ്ക്ക്

ഡിഫൻസ് കൗൺസിൽ അഭിഭാഷകർക്ക് പ്രസവാനുകൂല്യം അനുവദിച്ചു

തൃശൂർ : രാജ്യത്ത് ഡിഫൻസ് കൗൺസിൽ അഭിഭാഷകർക്ക് പ്രസവാനുകൂല്യം അനുവദിച്ചു നിഷേധിക്കപ്പെട്ട പ്രസവാനുകൂല്യങ്ങൾക്ക് വേണ്ടി തൃശൂർ കോടതിയിലെ ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിലായ അഡ്വ.എഡ്വിന ബെന്നിയാണ് പരാതിക്കാരി ദേശീയനിയമസേവന അഥോറിറ്റിയുടെ ( നാൽസ) കീഴിൽ

പുനലൂർ സോമരാജിന് ശിവ പത്മം പുരസ്കാരം സമ്മാനിച്ചു.

ഗുരുവായൂർ : നായർ സമാജത്തിൻ്റെ നേതൃത്വത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു. ശിവ പത്മം പുരസ്കാരം പുനലൂർ സോമരാജിന് ജസ്റ്റിസ് പി. സോമരാജൻ സമ്മാനിച്ചു. അഡ്വ. രവി ചങ്കത്തിന് കർമശ്രീ പുരസ്കാരവും പുഷ്‌കല കൃഷ്‌ണമൂർത്തിക്ക് നാരായണീയ കൗസ്തുഭം പുരസ്കാരവും

എസ് ഡി പി ഐ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്‌

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു,

അട്ടപ്പാടിയിൽ അച്ഛനെ മക്കൾ തല്ലി കൊന്നു

പാലക്കാട് : അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ കൊലപ്പെടുത്തി. അഗളി ഒസത്തിയൂരിലെ പാക്കുളം ഈശ്വരനെ (58) ആണ് മക്കളായ രാജേഷും രഞ്ജിത്തും അടിച്ചു കൊലപ്പെടുത്തിയത്.രിലാണ് ഈശ്വരൻ രണ്ടു ആൺമക്കൾക്കും ഒരു മകൾക്കുമൊപ്പം

ഗുരുവായൂർ ആനയോട്ടം , പ്രാഥമിക പട്ടികയായി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടത്തിലേക്ക് പരിഗണിക്കുന്ന 12 ആനകളുടെ പട്ടികക്ക് ആനയോട്ട ഉപസമിതി അംഗീകാരം നൽകി. . നന്ദൻ, വിഷ്ണു, ദേവദാസ്, രവികൃഷ്ണൻ, ഗോപീകൃഷ്ണൻ, ഗോപീകണ്ണൻ, ചെന്താമരാക്ഷൻ, സിദ്ധാർത്ഥൻ, ദേവി, ദാമോദർ

എസ് ഡി പി ഐ നിരോധിക്കാൻ നീക്കം

ന്യൂ ഡെൽഹി : രാജ്യത്ത് എസ്ഡിപിഐക്ക് നിരോധനം വന്നേക്കും. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന അന്വേഷണ ഏജന്സി കളുടെ കണ്ടെത്തലിന്റെന അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

കോതകുളങ്ങര ഭരണി ഭക്തിസാന്ദ്രം , കാളി കാവുകയറ്റം 5 ന്

ഗുരുവായൂർ : പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ആഘോഷം ഭക്തിസാന്ദ്രമായി. 25 ഓളം ദേശപ്പൂരങ്ങളാണ് വര്‍ണങ്ങളുടെ നിറക്കാഴ്ചയൊരുക്കി ക്ഷേത്ര സന്നിധിയില്‍ സംഗമിച്ചത്. പുലര്‍ച്ചെ മൂന്നിന് നട തുറക്കല്‍, നിര്‍മ്മാല്യ ദര്‍ശനം,