Header 1 vadesheri (working)

മുതിർന്ന കോൺഗ്രസ്സ് നേതാവ് സി.അബൂബക്കർ നിര്യാതയായി.

ചാവക്കാട് : മുതിർന്ന കോൺഗ്രസ്സ് നേതാവ് സി.അബൂബക്കർ 87 ( മത്സ്യ തൊഴിലാളി കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി )നിര്യാതയായി .ഭാര്യ സൈനബ. മക്കൾ സാദിഖ അലി , ( സംസ്ഥാന സെക്രട്ടറി ഇൻകാസ് ദുബായ് )മുഷ്ത്താക്കലി (ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ

അമലയിൽ ലോക വൃക്ക ദിനാചരണം സംഘടിപ്പിച്ചു.

തൃശൂർ : ലോക വൃക്കദിനാചാരണത്തോട് അനുബന്ധിച്ച് അമല മെഡിക്കൽ കോളേജിൽ നടത്തിയ വിവിധ പരിപാടികളുടെ ഉദ്ഘാടനം കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ ടി എസ് പട്ടാഭിരാമൻ നിർവഹിച്ചു. അമല ഡയറക്ടർ . ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ, ജോയിന്റ് ഡയറക്ടർമാരായ .

മലബാർ ദേവസ്വം ബോർഡ് കോമൺ സോഫ്റ്റ് വെയർ പരിശീലന ക്ലാസ് നടത്തി

ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡ് ഓഫീസുകളും ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളും സമ്പൂർണ്ണമായി കമ്പ്യൂട്ടറെസ് ചെയ്യുന്നതിൻ്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡ് ഇൻസ്പെക്ടർമാർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, ക്ഷേത്രം ചെയർമാൻമാർ, പാരമ്പര്യ ട്രസ്റ്റിമാർ,

തെറ്റി ക്രെഡിറ്റ് ചെയ്ത 2123 രൂപ തിരികെ നൽകിയില്ല, 14,623 രൂപ നൽകുവാൻ വിധി.

തൃശൂർ : തെറ്റി ക്രെഡിറ്റ് ചെയ്ത സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശിനി കൂർക്കപ്പറമ്പിൽ വീട്ടിൽ ഷൈനി.കെ.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ന്യൂ എലൈറ്റ് ഉടമക്കെതിരെ

ഗുരുവായൂർ മേൽശാന്തി നറുക്കെടുപ്പ് ശനിയാഴ്ച

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ ചുമതലയേൽക്കുന്ന മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച മാർച്ച് 15 ശനിയാഴ്ച രാവിലെ പത്തു മണിക്ക് ദേവസ്വം കാര്യാലയത്തിൽ നടക്കും. 51 പേർ കൂടിക്കാഴ്ചയ്ക്ക് ' യോഗ്യത നേടിയിട്ടുണ്ട് .

ഗുരുവായൂരിൽ പകർച്ചയും പന്തിയും പരാജയം, രസമില്ലാത്ത രസകാളനും.

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബിന്ധിച്ചു നൽകുന്ന പകർച്ചയും , പന്തിയിൽ വിളമ്പുന്നതും താളം തെറ്റി . ഭക്ഷണത്തിനായി ഭക്തർ മണിക്കൂറുകളോളം വരിയിൽ നിന്ന് ബുദ്ധി മുട്ടുകയുമാണ് . പ്രസാദ കഞ്ഞി പകർച്ച വിതരണം ഇന്ന് ഉച്ചക്ക് ആണ് സമാപിച്ചത് .

കോട്ടപ്പടി മുട്ടത്ത് റോസിലി നിര്യാതയായി.

​ഗുരുവായൂര്‍. കോട്ടപ്പടി മുട്ടത്ത് റോസിലി ( റിട്ട. അധ്യാപിക എ എല്‍ പി സ്കൂള്‍ വൈലത്തൂർ) 84 നിര്യാതയായി.സംസ്കാരം വ്യാഴം പകല്‍ 4 ന് കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളി സെമിത്തേരിയില്‍.ഭര്‍ത്താവ്: പരേതനായ ലാസർ. മക്കൾ: സിസ്റ്റർ സാന്നിദ്ധ്യ

ആശ സമരം , മന്ത്രി നിർമല സീതാരാമനെ കണ്ട് യു ഡി എഫ് എം പി മാർ.

ദില്ലി: ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രിയെ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കേന്ദ്ര മന്ത്രിയുമായി 45

ഗുരുവായൂരപ്പൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ

ഗുരുവായൂർ : സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിയ ഭഗവാനെ ദർശിക്കാൻ വൻ ഭക്തജന തിരക്ക് ഉത്സവം രണ്ടാംദിവസം മുതല്‍ ആണ് ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണപഴുക്കാമണ്ഢപത്തില്‍ രാജകീയ പ്രൗഢിയില്‍ എഴുന്നെള്ളുന്നത്. വൈകീട്ട് രാത്രി അത്താഴപൂജക്ക് ശേഷം

15 കാരിയുടെയും അയൽവാസിയുടെയും മരണം, കൊലപാതക സാധ്യത പരിശോധിക്കണം : ഹൈക്കോടതി

കൊച്ചി: കാസര്കോട് പൈവളിഗയില്‍ പതിനഞ്ചുകാരിയേയും അയൽവാ സിയായ 42 കാരനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തെക്കുറിച്ച് വിശദീകരണം നല്കണമെന്ന് സര്ക്കാ രിനോട് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും അന്വേഷണം മോശമായ