Header 1 vadesheri (working)

വി എസ് അനുസ്മരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

തിരുവനന്തപുരം: കോവളം പാച്ചല്ലൂർ എൻ്റെ നാട് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.പി. ലബോറട്ടറി ക്ലിനിക്കിൻ്റെ മെഡിക്കൽ ക്യാമ്പുംശ്രീ നേത്ര കണ്ണാശുപത്രിയുടെ ക്യാമ്പ് ,പുതുതായി ഇറക്കിയ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫും മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം  ഷീല ജോർജിന് സമ്മാനിച്ചു

തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം കവയിത്രിയും കഥാകാരിയുമായ ഷീല ജോർജ് കല്ലട ക്ക് സമ്മാനിച്ചു തിരുവനഞപുരം ടാഗോർ തീയേറ്ററിൽ നടന്ന ബി.എസ്.എസിൻ്റെ വാർഷിക പരിപാടിയിൽ ബി.എസ്.എസ്.ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ ആണ്

മണത്തലയിൽ നടപാത വേണം എം.എസ്.എസ്

ചാവക്കാട് : ദേശീയ പാതയിൽ മണത്തലയിൽ നടപാത നിർമിക്കണമെന്ന് എം.എസ്. എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.മണത്തല ഗവ : ഹയർ സെക്കൻ്ററി സ്കൂൾ, മണത്തല ജുമാ മസ്ജിദ്, ഇലക്ട്രിസിറ്റി ഓഫീസ് എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

ശുചിത്വ റാങ്കിങ്ങിൽ മുന്നിലെത്തിച്ചവർക്ക് നഗര സഭയുടെ ആദരം

ഗുരുവായൂർ : സ്വച്ച് സർവ്വേ ക്ഷൻ 2024ദേശീയ ശുചിത്വ റാങ്കിങില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുന്നതിന് പരിശ്രമിച്ചവരെ ഗുരുവായൂർ നഗരസഭ ആദരിച്ചു. നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്ററിൽ നടന്ന സ്നേഹാദര സംഗമം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്

വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷികം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ യൂണിറ്റ് മൂന്നാം വാർഷിക പൊതുയോഗം ജില്ല പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉത് ഘാടനം ചെയ്തു. ഭദ്രം, ഭദ്രം +സുരക്ഷാ പദ്ധതികളുടെ മരണാനന്തര സഹായം 15 ലക്ഷം രൂപ ധനസഹായവും യോഗത്തിൽ വെച്ച്‌

സംസ്ഥാന കലോത്സവം, സംഘാടക സമിതി രൂപീകരിച്ചു

"തൃശൂർ: പൂരങ്ങളുടെ നാട്ടിൽ 2026 ജനുവരി 7 മുതൽ 11 വരെ അരങ്ങേറുന്ന, കലകളുടെ പൂരമായ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.59 കോടി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 4,59,66,000 രൂപ ലഭിച്ചു. കനറാ ബാങ്ക് ശാഖക്കായിരുന്നു എണ്ണല്‍ ചുമതല. ഭണ്ഡാരത്തിന് പുറമെ കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 3,86,416 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ

ബൈക്കിന് തകരാർ, വിലയും നഷ്ടവും ഹോണ്ട നൽകണം.

തൃശൂർ : ബൈക്കിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചെറുതുരുത്തി പുത്തൻപീടികയിൽ വീട്ടിൽ പി.കെ.അബ്ദുൾ മാലിക്ക് ഫയൽ ചെയ്ത ഹർജിയിലാണ് ഹരിയാനയിലുള്ള ഹോണ്ട മോട്ടോർ സൈക്കിൾസ് ഏൻ്റ് സ്കൂട്ടേർസ് ഇന്ത്യാ പ്രൈവറ്റ്

മമ്മിയൂരിലെ ഇല്ലം നിറ ആഗസ്റ്റ് 28-ന്

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ 2025 ആഗസ്റ്റ് 28-ന് വ്യാഴാഴ്ച കാലത്ത് 8.45 നും 9.45 നും ഇടയിലുള്ള ശുഭ മുഹൂർത്തതിൽ നടത്തുന്നതാണ്. ക്ഷേത്ര ആൽത്തറയിൽ നിന്നും നെൽകതിർ മേൽശാന്തിമാരും കീഴ് ശാന്തിക്കാരും

സുരേഷ് ഗോപിയുടെ നിയമ വിരുദ്ധ വോട്ട് ചേർക്കൽ, പരാതി നൽകി

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഇപ്പോഴത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചു കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി എൻ