Header 1 vadesheri (working)

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് സമർപ്പിച്ചു

ചാവക്കാട് : നഗരസഭ കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ-പാർലമെന്ററികാര്യ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ എം.എൽ.എഎൻ.കെ. അക്ബർ അധ്യക്ഷത വഹിച്ച

കെ. പി. വിനയനെ ഗുരുവായൂർ താലപ്പൊലി സംഘം ആദരിച്ചു

ഗുരുവായൂർ: വിരമിക്കുന്ന ദേവസ്വം അഡ്മിനിസ്ട്രറ്റർ കെ. പി. വിനയനെ ഗുരുവായൂർ താലപ്പൊലി സംഘം ആദരിച്ചു .ഗുരുവായൂർ ക്ഷേത്രം ശ്രീ ഇടത്തരികത്തുകാവ് താലപ്പൊലിക്ക് അദ്ദേഹത്തിന്റെ കാലയളവിൽ നൽകിയ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ മാതൃകപരവും വളരെ

സുരേഷ് വാരിയരുടെ ചരമ വാർഷിക ദിനം ആചരിച്ചു

ഗുരുവായൂർ : മാധ്യമ പ്രവർത്തകനായിരുന്ന സുരേഷ് വാരിയരുടെ അഞ്ചാം ചരമ വാർഷിക ദിനം പ്രസ് ഫോറം ആചരിച്ചു. പ്രസിഡൻ്റ് ലിജിത്ത് തരകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിജയൻ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറർ ശിവജി നാരായണൻ, ജോയിൻ്റ്

കടപ്പുറം കൃഷിഭവന് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ

ചാവക്കാട് : കൃഷി വകുപ്പിന്റെ കേര പദ്ധതി നടപ്പാക്കുന്നതിനായി ലോക ബാങ്ക് കൈമാറിയ 139 കോടിയോളം രൂപ വകമാറ്റിയ ഇടതുപക്ഷ സർക്കാരിൻ്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കടപ്പുറം മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ ധർണ്ണ

ഗുരുവായൂരിൽ ഒ.ബി.അരുൺകുമാർ അഡ്മിനിസ്ട്രേറ്റർ ആകും

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം അഡ്മിന്‌സ്‌ട്രേറ്ററായി ഒ.ബി. അരുണ്‍ കുമാറി(49) നെ തിരഞ്ഞെടുത്തു . കെ.പി. വിനയന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സർക്കാർ നൽകിയ മൂന്ന് പേരുടെ പാനലിൽ നിന്നും ദേവസ്വം ഭരണ സമിതി അരുൺ കുമാറിനെ

ദേവസ്വം അഡ്മിനിസ്ട്രേറ്റർ.കെ.പി.വിനയന് യാത്രയയപ്പ് നൽകി

ഗുരുവായൂർ :  സർവ്വീസിൽ നിന്നും മെയ് 31 ന് വിരമിക്കുന്ന ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയന് ദേവസ്വം ഭരണസമിതി യാത്രയയപ്പ് നൽകി. കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.ചെയർമാൻ അഡ്മിനിസ്ട്രേറ്ററെ

ഗുരുവായൂരിൽ ഷീ സ്റ്റേ ഉത്ഘാടനം ശനിയാഴ്ച

ഗുരുവായൂർ  :  നഗരസഭയുടെ 'ക്യാപ്റ്റൻ ലക്ഷ്മി ഷി സ്റ്റേ ഹോമിന്റെ 'ഉദ്ഘാടനം ജൂൺ ആറിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിക്കുമെന്ന് ചെയർമാൻ എം. കൃഷ്ണ ദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച വൈകിട്ട് 3.30 ന് നടക്കുന്ന

ആനയോട്ട ജേതാവ് ഗോപീകണ്ണൻ ചരിഞ്ഞു,

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു.ഇന്ന് പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം മുതൽ ആനയെ മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മരുന്നുകൾ നൽകി.

അഭിനന്ദനീയം 2025 വി കെ ശ്രീകണ്ഠൻ എം. പി.ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ വാർഡ് 28 കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭിനന്ദനീയം 2025 പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉൽഘാടനം ചെയ്തു. മഹാത്മ ഗാന്ധി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായതിന്റെ 100-ാം വാർഷികാചരണത്തിന്റെ ഭാഗമായി

ജോലി ചെയ്ത കാലത്തെ ശമ്പളത്തിനായി ശ്രീകൃഷ്ണ സ്‌കൂളിന് മുന്നിൽ നിരാഹാരവുമായി വിരമിച്ച അദ്ധ്യാപിക രമണി

ഗുരുവായൂര്‍: ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും വിരമിച്ചു 12 വര്ഷം കഴിഞ്ഞിട്ടും ജോലി ചെയ്ത കാലത്തെ ശമ്പളം ലഭിക്കാനായി സ്‌കൂളിന് മുന്നിൽ ജൂൺ രണ്ട് മുതൽ അനിശ്ചിത കാല നിരാഹാര സമരം നടത്തുമെന്ന് അദ്ധ്യാപിക രമണി