Header 1 vadesheri (working)

പുലർച്ചെ വീട്ടിൽ കയറി വയോധികയെ ആക്രമിച്ചു കവർച്ച , പ്രതി അറസ്റ്റിൽ

ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവർന്ന സംഭവത്തിൽ പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു . തേനി രാമനാഥ പുറം സ്വദേശി ജയരാമ (28)നീയാണ് എസ് ഐ പ്രീത ബാബുവും സംഘവും അറസ്റ്റ് ചെയ്തത് .മറ്റൊരു മോഷണക്കേസിൽ തൃത്താല പോലീസ്

വലിയ പുരക്കൽ കൃഷ്ണൻ ഇന്നത്തെ തലമുറക്ക് മാതൃക: വി എം സുധീരൻ.

ഗുരുവായൂർ : ഗാന്ധിയൻ മൂല്യങ്ങളിൽ എന്നും വിട്ടുവീഴ്ചയില്ലാതെ മുറുകെ പിടിച്ച് മുന്നോട്ടു പോകുന്ന ഗാന്ധിയനും, സ്വാതന്ത്ര്യ സമര പങ്കാളിയുമായ വലിയ പുരക്കൽ കൃഷ്ണൻ ഇന്നത്തെ തലമുറക്ക് മാതൃകയും മാർഗ്ഗദീപവുമാണെന്ന് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ

വധ ശ്രമകേസിൽ യുവാവ് അറസ്റ്റിൽ

ചാവക്കാട് : കടപ്പുറം ഫോക്കസ് സ്കൂൾ പരിസരത്ത് വെച്ച് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മൽ (28) നെ ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമൽ വിവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

യു ഡി എഫ് രാപ്പകൽ സമരം.

ഗുരുവായൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിലും പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, ഗുരുവായൂർ നഗരസഭ ദുർഭരണത്തിനുമെതിരെ പ്രതിഷേധിച്ച് യു ഡി എഫ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു വെള്ളിയാഴ്ച

ജനു ഗുരുവായൂര്‍ അനുസ്മരണ സദസ്സ്

ഗുരുവായൂര്‍: മാതൃഭൂമിയുടെ മുന്‍ ലേഖകനും ഗുരുവായൂരിലെ നിറ സാന്നിധ്യവുമായിരുന്ന ജനു ഗുരുവായൂരിന്റെ ഒന്നാം വാര്‍ഷിക സ്മൃതി സദസ്സ് നടത്തി. അദ്ദേഹത്തിന്റെ കുടുംബവുമായി സഹകരിച്ച് ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരാണ് അനുസ്മരണം സംഘടിപ്പിച്ചത്.

സ്രാമ്പിക്കൽ ഭഗവതി ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠയും മഹോത്സവവും.

ഗുരുവായൂർ: സ്രാമ്പിക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും മഹോത്സവവും ഏപ്രിൽ 5 മുതൽ 11 വരെ വിപുലമായി പരിപാടികളോടെ. നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.താന്ത്രിക കർമ്മങ്ങൾക്ക് തന്ത്രിവടക്കേടത്ത് താമരപ്പിള്ളി ശ്രീജിത്ത്

ഇ.ഡി.പരിശോധന പൂര്‍ത്തിയായി, ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് ഗോകുലം ഗ്രൂപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂര്‍ത്തിയായി. കോഴിക്കോട്ടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം

“സ്വരാജ് ട്രോഫി ലഭിച്ചതാണ്” , മാലിന്യത്തെ കുറിച്ച് ചർച്ച പാടില്ല

ഗുരുവായൂർ : നഗരസഭയുടെ ഇന്ദിര ഗാന്ധി ടൗൺഹാളിനു സമീപത്ത് മാലിന്യം കൂട്ടിയിട്ട സംഭവത്തിൽ ചർച്ചക്ക് അവസരം നൽകിയില്ലെന്ന് ആരോപിച്ച് കൗൺസിലിൽ യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്നു.. കെ പി എ റഷീദ് ആണ് മാലിന്യപ്രശ്‌നം കൗൺസിലിൽ

മാസപ്പടി കേസ് : വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.

തിരുവനന്തപുരം: സിഎംആർ എൽ -എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയത്. ഇടപാടുമായി ബന്ധപ്പെട്ട്

ഭണ്ഡാര തീപ്പിടുത്തം, ഉന്നതതല അന്വേഷണം വേണം : കോൺഗ്രസ്സ്

ഗുരുവായൂർ : ദർശനത്തിനായി ദിനംപ്രതി പതിനായിര ക്കണക്കിന് ഭക്തജനങ്ങൾ വന്ന് ചേരുന്ന ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ കഴിഞ്ഞ ദിവസമുണ്ടായ ഭണ്ഡാര തീപ്പിടുത്തത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു , സുരക്ഷാവീഴ്ച്ച