Header 1 vadesheri (working)

ആശമാരോട് ചെയ്യുന്നത് ആത്മവഞ്ചന : വിമർശനവുമായി സാറാ ജോസഫ്

വടക്കാഞ്ചേരി : ആശ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി കളുടെ നിലപാടിനെ നിശിതമായി വിമർശി ച്ചുകൊണ്ട് എഴുത്തുകാരി സാറാ ജോസഫ്. ന്യായമായ അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും സാറാ ജോസഫ് ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി

ലഹരിക്കേസ്, ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി

കൊച്ചി : ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്.

കാലടിയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം 27 വരെ.

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ്

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ അക്ഷയതൃതീയ .

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവം ഏപ്രില്‍ 21 മുതല്‍ 30 വരെ നടക്കുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിശേഷാല്‍ ചുറ്റുവിളക്കുകള്‍, വിശേഷാല്‍

ദിവ്യ എസ് അയ്യർ സർവീസ് ചട്ടം ലംഘിച്ചു , യൂത്ത് കോൺഗ്രസ് പരാതി നൽകി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് പരാതി നൽകി. കെ

ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു.

ഗുരുവായൂർ : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ . തിരുകർമങ്ങൾക്ക് അസി.വികാരി .ഫാ. ക്ലിന്റ്

ഇതര ക്ഷേത്രങ്ങൾക്ക് 4.36 കോടിയുടെ ധനസഹായം നൽകി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മധ്യമേഖലാ ക്ഷേത്ര ധനസഹായ വിതരണം ദേവസ്വം മന്ത്രി .വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ 662 ക്ഷേത്രങ്ങൾക്കായി നാലു കോടി മുപ്പത്തിയാറ് ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുടെ

പുലർച്ചെ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടു; ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാവ്

കൊച്ചി : ചലച്ചിത്ര നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണവുമായി നിര്‍മാതാവ് ഹസീബ് മലബാര്‍. സിനിമ ഷൂട്ടിങ്ങിനിടെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്നാണ് ആരോപണം. നടനെതിരെ ആരോപണമുന്നയിച്ച് വ്യാഴാഴ്ച ഹസീബ് ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു.

ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 5.99കോടി രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് ആയി 5,99,90,320 ലഭിച്ചു ഇതിനു പുറമെ 2 കിലോ 269.200 ഗ്രാം സ്വർണവും ഒൻപത് കിലോ 870 ഗ്രാം വെള്ളിയും ലഭിച്ചു സർക്കാർ പിൻ വലിച്ച 2000 രൂപയുടെ 32 എണ്ണവും ,നിരോധിച്ച ആയിരത്തിന്റെ ഒൻപത് എണ്ണവും

തൃശൂർ പൂര നഗരിയിൽ ദേവസ്വo പവലിയൻ തുറന്നു.

തൃശൂർ : പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഉദ്ഘാടനo നിർവ്വഹിച്ചു.. ദേവസ്വo ഭരണ സമിതി അംഗം സി. മനോജ്‌ അധ്യക്ഷത വഹിച്ചു.പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ്‌ കെ. രവീന്ദ്രനാഥ്, വൈസ്