ചാവക്കാട്ട് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം , അതിഥി സ്ഥാനാർത്ഥികളെ ഇറക്കി പ്രശ്ന പരിഹാരം
ചാവക്കാട് : ചാവക്കാട്ട് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് അതിഥി സ്ഥാനാർത്ഥികളെ ഇറക്കി പ്രശ്ന പരിഹാരം . വനിതാ സംവരണ വാർഡ് ആയ പുളി ച്ചിറക്കെട്ടു ഈസ്റ്റ് വാർഡിൽ സ്ഥാനാർഥിത്വ ത്തിന് വേണ്ടി പലരും രംഗത്ത് ഇറങ്ങിയതോടെ…
