Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ 36 വർഷത്തെ സർവ്വീസിനിടയിൽ അഞ്ച് വർഷം ലീവെടുത്ത് 2010 മുതൽ 2015 വരെ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ് ജനസേവനത്തിനുശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് അറ്റൻഡർ തസ്തികയിൽ നിന്നും വിരമിക്കുന്ന

വ്യാജ ലഹരിമരുന്ന് , ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയില്‍

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിയായ നാരായണ ദാസ്

ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സമ്മാനിച്ചു.

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അഷ്ടപദി ആചാര്യൻ തിരുനാവായ ശങ്കര മാരാർക്ക്,കലാമണ്ഡലം

ഗുരുവായൂരിൽ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നു

ഗുരുവായൂർ : ക്ഷേത്രത്തിൽ ഏപ്രിൽ 30 ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ

അഷ്ടപദി സംഗീതോത്സവത്തിന് തുടക്കമായി

ഗുരുവായൂർ :  ഗുരുവായൂർ ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവം തുടങ്ങി. ഇന്നു രാവിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു. തുടർന്ന് കലാകാരൻമാരുടെ അഷ്ടപദി അർച്ചന

കേരളത്തിൽ വിൽക്കുന്നത് എലിവിഷം ചേർത്ത എം ഡി എം എ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി സംഘം വിൽപന നടത്തുന്നത് വ്യാജ എംഡിഎംഎയാണെന്ന് മുൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്. ശരിക്കുമുള്ള എംഡിഎംഎയ്ക്ക് ലക്ഷങ്ങൾ വിലയാണ്. യൂറോപ്പ്യൻ- അമേരിക്കൻ രാജ്യങ്ങളുടെ ലഹരിയാണ് എംഡിഎംഎ. ശരിക്കുള്ള എംഡിഎംഎയുടെ

മുനക്കകടവിൽ അനധികൃത മണലെടുപ്പ്: കോൺഗ്രസ് പ്രതിഷേധിച്ചു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പിനെതിരെ കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ഒൻപതാം വാർഡിൽ, കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ വടക്ക്, ചേറ്റുവ പുഴയുടെ തീരത്തോട് ചേർന്ന

ജനസേവാഫോറം സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ജനസേവാ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കാളികളായി. നഗരസഭ ടൗൺഹാളി (പ്രീഡം ഹാൾ)ൽ ചേർന്ന സദസ്സിൽ ജോതിർഗമയ പദ്ധതിയുടെ ഉൽഘാടനം ഐ.എം.എ സോഷ്യൽ സെകൂരിറ്റി സ്വ്‌കീം സെക്രട്ടറി .ഡോക്ടർ

കോൺഗ്രസ്‌ നേതൃത്വ യോഗം.

ഗുരുവായൂർ : തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ്സ് നേതൃത്വ യോഗം നടന്നു - ഡി സി സി പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ

അഭിലാഷ് വി ചന്ദ്രന്‍ ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റ്

ഗുരുവായൂർ : ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റായി അഭിലാഷ് വി. ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി സുമേഷ് കൊളാടിയേയും തെരഞ്ഞെടുത്തു. പി.എം.ഷംസുദ്ദീന്‍ (വൈസ് പ്രസിഡന്റ്), എം.ആര്‍.രാജന്‍ (ജോ. സെക്രട്ടറി), അബ്ദുള്‍ അസീസ് പനങ്ങായി