ജില്ലാ ശാസ്ത്രമേളയും കേരള സ്കൂള്‍ സ്കില്‍ ഫെസ്റ്റിവലും 28, 29 തിയതികളില്‍
ചാവക്കാട്: തൃശ്ശൂര്‍ റവന്യൂ ജില്ലാ ശാസ്ത്രമേളയും കേരള സ്കൂള്‍ സ്കില്‍ ഫെസ്റ്റിവലും 28, 29 തീയതികളില്‍ ചാവക്കാട്ടും ഗുരുവായൂരുമായി നടക്കുമെന്ന് എന്‍.കെ.അക്ബര്‍ എംഎല്‍എ, ഡിഡിഇ പി.എം. ബാലകൃഷ്ണന് എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.!-->…
