Header 1 vadesheri (working)

ജില്ലയില്‍ 2.68 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കി

കൊല്ലം : ജലജീവന്‍ മിഷന്‍ വഴി ജില്ലയിലെ ഗ്രാമീണമേഖലയില്‍ നല്‍കിയത് 2,68,890 കുടിവെള്ള കണക്ഷനുകള്‍. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ല ജലശുചിത്വ സമിതി യോഗത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പൈപ്പ്ലൈന്‍

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി: ലോഗോ ക്ഷണിച്ചു

ഗുരുവായൂർ :  ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം ലോഗോ തയ്യാറാക്കി അയക്കാൻ അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.പ്രായഭേദമന്യേ കലാകാരൻമാർക്ക് ലോഗോ തയ്യാറാക്കി അയക്കാം. കർണ്ണാടക സംഗീത പാരമ്പര്യം,

സുരക്ഷാഭീഷണി; ജില്ലാ ആശുപത്രിയുടെ സമീപത്തെ തട്ടുകടകൾ അടക്കണം.

സുരക്ഷാഭീഷണി; ജില്ലാ ആശുപത്രിയുടെ സമീപത്തെ വഴിയോര കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്കൊല്ലം എ എ റഹീം മെമ്മോറിയല്‍ ജില്ലാ ആശുപത്രിയുടെ ഓക്‌സിജന്‍ പ്ലാന്റ്, മരുന്ന് സംഭരണശാല എന്നിവയ്ക്ക് ഭീഷണിയായി നിലകൊള്ളുന്ന എല്‍.പി.ജി സിലിണ്ടര്‍/ഗ്യാസ്

ചുമർചിത്ര പഠന കേന്ദ്രത്തിൽചിത്രകല സെമിനാർ

ഗുരുവായൂർ  : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനും കലാ നിരുപകനുമായിരുന്ന ഡോ. ടി. പി. സുകുമാരന്റെ 29 -മത് ചരമ വാർഷിക അനുസ്മരണവും ചിത്രകല സെമിനാറും

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സമാജ് വാദി മസ്തൂർ സഭ

കൊല്ലം: ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സമാജ് വാദിമസ് തുർ സഭ (എസ്.എം.എസ്) ജില്ലാ പ്രവർത്തകയോഗംഅറിയിച്ചു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പണിമുടക്കിൽ എല്ലാ

മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും.

എൻ എസ് എസ് കോട്ടപ്പടി മേഖല സമ്മേളനം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലെ കോട്ടപ്പടി മേഖല സമ്മേളനം തളിപ്പറമ്പ് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ. എം.എം. ഷജിത്ത് ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ

എൽ എഫ് കോളേജും, അമലയും അക്കാദമിക് സഹകരണം

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, അക്കാദമിക് സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ നൽകി കൊണ്ടുള്ള നൂതന ഗവേഷണ സംരംഭങ്ങൾ

ഉപ രാഷ്ട്രപതി ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ജില്ലയിൽ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഹൃദ്യമായ സ്വീകരണം നൽകി. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ

ഉപരാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം,പോലീസ് മേധാവി ഗുരുവായൂരിൽ

ഗുരുവായൂർ : ഉപരാഷ്ട്രപതി  .ജഗദീപ് ധൻകർ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ .രവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തതിനായിരുന്നു ഡിജിപിയുടെ സന്ദർശനം.