Header 1 vadesheri (working)

വാഗ്ദാനം ചെയ്ത പണമെവിടെ , പ്രവാസി കോണ്‍ഗ്രസ്സ് കലക്ടറേറ്റിന് മുന്നില്‍…

തൃശൂർ : പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാത്ത സര്‍ക്കാരിന്‍റെ അലംഭാവത്തിലും അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് പ്രവാസി കോണ്‍ഗ്രസ്സ് തൃശൂര്‍ ജില്ല കമ്മിറ്റിയുടെ…

കളമശ്ശേരി ആശുപത്രിയിയിലെ നഴ്‌സിംഗ് ഓഫീസർ പറഞ്ഞത് സത്യം തന്നെ ,ജീവനക്കാരുടെ അശ്രദ്ധയാണ് കാരണം

കളമശ്ശേരി: കൊവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്‍റിലേറ്ററിന്‍റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍. ഇക്കാര്യങ്ങള്‍…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ തിരക്കേറി

ഗുരുവായൂർ: ഗുരുവായൂര്‍ക്ഷേത്രത്തില്‍ വിവാഹ തിരക്കേറി, ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുമതി ലഭിക്കാതിരുന്നതോടെ വിവാഹ മണ്ഡപത്തിന് പുറത്ത് വെച്ച് രണ്ടു വിവാഹങ്ങൾ നടന്നു. പുതുക്കോട് തിരുടി സ്വദേശി സിദ്ധാർത്ഥനും…

കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

ചാവക്കാട് : പുന്നയൂരിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു .പുന്നയൂർ കുഴിങ്ങര വടക്കേകാട് റോഡിൽ താമസിക്കുന്ന മുക്കിൽപീടിക യിൽ കുഞ്ഞു (75 ) ആണ് മരിച്ചത് . സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് നാട്ടികയിൽ…

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം ഫലപ്രദമല്ല : കെ.ജി.എം.ഒ.എ

തൃശ്ശൂർ: ജില്ലയിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റിവിറ്റി നിരക്കുകളിലേക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു . പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൾ ജില്ലാ മെഡിക്കൽ…

ഒരുമനയൂർ സർവീസ് സഹകരണബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്ത സി എ അബ്ദുൽ റസാഖ്

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്ത സി എ അബ്ദുൽ റസാഖ്. കടപ്പുറം മണ്ഡലം കോൺഗ്രസ് വൈ .പ്രസിഡൻറ് ഐ എൻ ടി യു സി ബ്ളോക്ക് സിക്രട്ടറി എന്നീ ചുമതലകൾ കൂടി വഹിക്കുന്നു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ധർണ നടത്തി

ഗുരുവായൂർ : സ്വർണ്ണ കള്ളക്കടത്ത് സംഘത്തിന് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, ലൈഫ് ഭവന പദ്ധതിയിൽ അഴിമതി നടത്തിയ മന്ത്രി എ.സി.മൊയ്‌ദീൻ രാജിവെക്കുക, തൃശൂർ ജില്ലയിൽ അരങ്ങേറികൊണ്ടിരിക്കുന്ന കൊലപാതക പരമ്പരക്ക് അറുതി…

കവളപ്പാറ ദുരന്തത്തിൽ ഉറ്റവരും വീടും നഷ്ടപ്പെട്ട സഹോദരിമാർക്ക് വീട് കൈമാറി രാഹുൽ ഗാന്ധി .

വയനാട്; കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തില്‍ വീടും കുടുംബവും നഷ്ടമായ സഹോദരിമാരെ കാണാനും വീട് കൈമാറും രാഹുല്‍ ഗാന്ധി എംപി എത്തി. ഇരുവര്‍ക്കുമായി പണി കഴിപ്പിച്ച പുതിയ വീടിന്റെ താക്കോല്‍ അദ്ദേഹം തന്നെ…

കർഷകദ്രോഹബില്ലിനെതിരെ ജനതാദൾ(എസ്) പ്രതിഷേധധർണ്ണ നടത്തി.

ഗുരുവായൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹബില്ലിനെതിരെ സമരം ചെയുന്നകർഷകർക്ക് ഐക്യധർഢ്യo പ്രഖ്യാ പിച്ചുകൊണ്ട് ജനതാദൾ(എസ്)മണലൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധധർണ്ണ നടത്തി .പ്രതിഷേധധർണ്ണ അരവിന്ദൻ ചൂണ്ടൽ ഉത്ഘാടനം ചെയ്തു. എൻ വി…

തൃശൂരിൽ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസിന് തുടക്കമായി

തൃശൂര്‍:കെ എസ് ആര്‍ ടി സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. ജില്ലാ…