തൃശൂർ : പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഷിക കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള ഗ്രൂപ്പ് തൊഴില്‍ സംരംഭ കേന്ദ്രം തുറന്നു. മുണ്ടൂര്‍ പഴമുക്ക്…
തൃശൂർ : കേരള കലാമണ്ഡലം ഭരണസമിതി അംഗങ്ങളായി പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ എന്നിവരെ നോമിനേറ്റ് ചെയ്തു. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ നല്‍കിയ…
ഗുരുവായൂർ: പൂക്കോട് കപ്പിയൂർ മില്ലേനിയം - കനവ് റോഡ് ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ ഉത്ഘാടനം ചെയ്തു .
പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഷനിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബഷീർ പൂക്കോട് സ്വാഗതം പറഞ്ഞു.
കൗൺസിലർ…
ചാവക്കാട് മണത്തല ബ്ലോക്ക് ആഫീസിന് സമീപം താമസിക്കുന്ന ഉപ്പുങ്ങൽ വാസു (96) നിര്യാതനായി. സംസ്കാര കർമം ഇന്ന് വൈകീട്ട് 4 ന് വീട്ടു വളപ്പിൽ വെച്ച് നടക്കും. ഭാര്യ പരേതയായ നാരായണി . അരുൺ കുമാർ , പ്രമോദ് , പ്രീതി ,പ്രതീഷ് എന്നിവർ…
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ക്രമക്കേടിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം അംഗീകരിക്കില്ലെന്ന് അനിൽ അക്കര എം.എൽ.എ. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം ഫലപ്രദമാകില്ല. സി.ബി.ഐ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ്…
തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി…
p>ഗുരുവായൂർ: ഗുരുവായൂർ പോസ്റ്റ് ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പോസ്റ്റ് ഓഫീസ് താൽക്കാലികമായി അടച്ചു. ഇവിടെയുള്ള ജീവനക്കാരോട് നിരീക്ഷണത്തിൽ പോകുവാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ ഭർത്താവിന്…
തൃശൂർ: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 22 ചൊവ്വാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്‌മെൻറ് സോണുകൾ: തൃശൂർ കോർപ്പറേഷൻ 29, 30 ഡിവിഷനുകൾ (പനംകുറ്റിച്ചിറ കുളം മുതൽ ഇക്കണ്ടവാര്യർ റോഡുവരെയും ഇൻഡസ്ട്രിയൽ ഏരിയ വരെയും ഹൈവേയുടെ…
കണ്ണൂര്‍: നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന സിപിഎം നേതാവ് പി ജയരാജന്‍റെ പ്രസ്‍താവനയ്ക്ക് പിന്തുണയുമായി എം വി ജയരാജന്‍. മക്കള്‍ തെറ്റ് ചെയ്താല്‍…
തൃശൂർ : പീച്ചി ഡാമിലെ വൈദ്യുതോൽപാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാൽവിലെ ചോർച്ച പരിഹരിച്ച് വേണ്ട സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പീച്ചി ഡാം സന്ദർശിച്ച ശേഷം…