Post Header (woking) vadesheri

ഇടുക്കിയിൽ ഷവർമ കഴിച്ച മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു

കാസർകോട് ഭക്ഷ്യവിഷബാധ മരണം, മൂന്ന് പേർ കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട്തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ്

ചാവക്കാട് ബീച്ചിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ബ്ലാങ്ങാട് ബീച്ചിലെ എ കെ ആർ ഫാസ്റ്റ് ഫുഡ്, ഉഗ് വോയ്സ് മോമോസ്, ഹോട്ടൽ മുല്ല, ഹോട്ടൽ ഗ്രീൻ ഗാർഡൻ ബേക്കറി

ഷൂ ധരിച്ചെത്തിയതിന് മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

ഗുരുവായൂർ : ഷൂ ധരിച്ചെത്തിയതിന് മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നിഹാലിനാണ് മർദ്ദനമേറ്റത്. കുട്ടിക്ക് ഇടത് കണ്ണിന് മുകളിൽ പരിക്കുണ്ട്. ഇടിക്കട്ട

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.

തൃശൂർ : നഗരത്തിൽ ആരോഗ്യവിഭാഗത്തിൻറെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. എം.ഒ റോഡിലെ കഫേ കാസിനോ ഹോട്ടൽ, ചെമ്പോട്ടിൽ ലെയിനിൽ അക്ഷയ, എലൈറ്റ്, വൈറ്റ് പാലസ്, സെന്റ് തോമസ് കോളേജ് റോഡിലെ അലങ്കാർ ഹോട്ട് ഗ്രിൽ,

ടീൻ ഇന്ത്യ കൗമാര സമ്മേളനം ഞായറഴ്ച ചാവക്കാട്.

ചാവക്കാട്: ടീൻ ഇന്ത്യ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ടീൻ ഇന്ത്യ. കൗമാരക്കാരുടെ സാംസ്കാരികവും വൈജ്ഞാനികവുമായ വളർച്ചയാണ്

മമ്മിയൂരിൽ ഡോ: അലക്സാണ്ടർ ജേക്കബ് ഭക്തി പ്രഭാഷണം നടത്തി

ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ മഹാ രുദ്രത്തിനോടനുബന്ധിച്ചു നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി "ഭഗവത് ഗീത നിത്യ ജീവിതത്താൽ" എന്ന വിഷയത്തിൽ മുൻ ഡി ജി പി ഡോ: അലക്സാണ്ടർ ജേക്കബ് ഭക്തി പ്രഭാഷണം നടത്തി. തിരുവാതിര ദിവസമായ ഇന്ന് ഭഗവാന്

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി വി.ജി.രവീന്ദ്രൻ ചുമതലയേറ്റു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി എറണാകുളം പൂത്തോട്ട സ്വദേശി വി.ജി.രവീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്നു രാവിലെ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ക്ഷേത്രം തെക്കേ

നളിനാക്ഷൻ ഇരട്ടപ്പുഴയുടെ പിതാവ് ആലിപിരി സുബ്രമണ്യൻ നിര്യാതനായി

ചാവക്കാട് : കോൺഗ്രസ് നേതാവും , ഇരട്ടപ്പുഴ ഉദയ വായനശാല പ്രസിഡണ്ടുമായ നളിനാക്ഷൻ ഇരട്ടപ്പുഴയുടെ പിതാവ് ആലിപിരി സുബ്രമണ്യൻ (93) നിര്യാതനായി .ഭാര്യ വിനോദിനി . മറ്റ് മക്കൾ ഉദയദേവി , പുഷ്പ, മിത്രൻ ,രമേശൻ , മിനി . മരുമക്കൾ നാരായണൻ , സിന്ധു ,

ലോഞ്ചുകളിൽ കടൽ കടന്ന ആദ്യ പ്രവാസികളുടെ സംഗമം ഞായറഴ്ച ഗുരുവായൂരിൽ

ഗുരുവായൂർ : ലോഞ്ചുകളിലും പത്തേമാരികളിലും കടൽകടന്ന് മണലാരണ്യങ്ങളിൽ ജീവിതം പടുത്തുയർത്തിയ ഗുരുവായൂർ മേഖലയിലെ ആദ്യതലമുറ പ്രവാസികളുടെ ഒത്തുചേരൽ ഞായറഴ്ച ഗുരുവായൂരിൽ നടക്കുമെന്ന് പത്തേമാരി പ്രവാസി സമിതി ഭാരവാഹികൾ വാർത്ത സംമ്മളനത്തിൽ അറിയിച്ചു .