ഗുരുവായൂർ ഗുരുവായൂർ നഗരസഭ മുൻ കൗൺസിലർ കാരക്കാട് രായംമരക്കാർ വീട്ടിൽ ആർ.എം മുഹമ്മദ്(80) നിര്യാതനായി ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന് അങ്ങാടിത്താഴം ചാവക്കാട് മഹൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
ഷാര്‍ജ: ഷാർജയിൽ യില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍!-->…
ചാവക്കാട് : ഒരുമനയൂരിലെ യുവജന ക്ലബ്ബുകളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക, സ്പോർട്സ് കിറ്റ് എവിടെ?എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിക്കൊണ്ട്യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യുവജന!-->…
ചാവക്കാട് : ചേറ്റുവ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ധർണ സംഘടിപ്പിച്ചു. ചാവക്കാട് തെക്കേ ബൈപ്പാസിൽ നടന്ന ധർണ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം!-->…
ഗുരുവായൂർ : ചക്കംക്കണ്ടം മാലിന്യ പ്ലാൻറ് പ്രവർത്തനം ഭാഗികമായി ആണെന്നും പ്ലാൻ്റിലേക്കുള്ള വിതരണശൃംഖല, പദ്ധതിയുടെ ഒരു ശതമാനം പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും വാട്ടർ അതോറിറ്റിക്കും കഴിഞ്ഞിട്ടില്ല എന്നും ഈ സാഹചര്യത്തിൽ 20 കോടിയിലധികം!-->…
തൃശൂര്‍: തൃശൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് വീണ യുവാവ് ബസ്സിനടിയില്‍പ്പെട്ടു മരിച്ചു. ലാലൂര്‍ സ്വദേശി ഏബിള്‍ ചാക്കോയാണ് (24 )ആണ് മരിച്ചത്. സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുന്ന അയ്യന്തോളിലാണ്!-->…
കണ്ണൂർ: രാജ്യവ്യാപക പണിമുടക്കിന്റെ രണ്ടാം ദിനം, പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ദളിത് യുവതിക്ക് പോലീസിന്റെ ക്രൂര മർദ്ദനം. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ ഒൻപതോളം പോലീസുകാർ ചേർന്ന് മർദ്ദിച്ച് അവശയാക്കിയെന്നാണ് യുവതിയുടെ പരാതി. സംഭവം!-->…
ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളജ് (ഓട്ടോണോമസ്) ഗുരുവായൂരിൽ ലിറ്റിൽ ഫ്ലവർ സെന്റർ ഫോർ ഇൻനൊവേഷൻ ആൻഡ് എന്റർപ്രണറ്ഷിപ്പ് (LFCIE), IQAC, IIC എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്‌കിൽ ഡെവലപ്പ്മെന്റ് സെൻ്ററിനും ‘Woven Flames: The Art of Wick’ ശിക്ഷണ!-->…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭ ണ്ഡാരം എണ്ണൽ പൂർത്തി ആയപ്പോൾ 5,05,13,800 രൂപ ലഭിച്ചു. ഇതിന് പുറമെ ഒരു കിലോ,അറന്നൂറ്റമ്പത് ഗ്രാം (1.654) സ്വർണ്ണവും ലഭിച്ചു. വെള്ളി ലഭിച്ചത് 12.060 കിലോ ഗ്രാം ആണ്.
ഇ ഹുണ്ടി, എസ് ബി ഐ !-->!-->!-->…
കോട്ടയം: രാഷ്ട്രീയ ജീവിതത്തില്‍ തന്റെ വഴികാട്ടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആണ്!-->…