Header 1 vadesheri (working)

പ്രതിഷേധം കനത്തു , ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്റെ സമയക്രമത്തിൽ ദേവസ്വം മാറ്റം വരുത്തി

ഗുരുവായൂർ : ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിൻറെ സമയ ക്രമത്തിൽ ദേവസ്വം മാറ്റം വരുത്തി . അടുത്ത മാസം ഒന്ന് മുതൽ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിനൊപ്പം പ്രദേശ വാസികൾ, ദേവസ്വം ജീവനക്കാരുടെ…

ഹോട്ടലുകൾക്ക് നക്ഷത്ര പദവി ലഭിക്കാനായി കോഴ, ടൂറിസം അസി.ഡയറക്ടർ എസ്.രാമകൃഷ്ണൻ അറസ്റ്റിൽ

കൊച്ചി: ഹോട്ടലുകൾക്ക് നക്ഷത്ര പദവി ലഭിക്കാനായി കോഴ വാങ്ങിയ കേസിൽ ഇന്ത്യ ടൂറിസം അസി.ഡയറക്ടർ എസ്.രാമകൃഷ്ണൻ അറസ്റ്റിൽ. മധുരെയിൽ നിന്നാണ് എസ്.രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഇന്ത്യാ…

കർഷക സമര വീര്യത്തിന് മുന്നിൽ സർക്കാർ മുട്ടു മടക്കി , ദില്ലയിൽ സമരം ചെയ്യും

p>ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കി. ഡല്‍ഹി പോലീസ്…

തിരഞ്ഞെടുപ്പ് : തൃശൂർ ജില്ലയില്‍ 18,089 കന്നി വോട്ടര്‍മാര്‍

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 18,089 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 9224 പുരുഷന്‍മാരും, 8865 വനിതകളുമാണ് പുതിയ വോട്ടേഴ്‌സ്…

തദ്ദേശതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ അവധി ഇല്ല

തൃശൂർ : തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ മുന്‍കൂര്‍ അവധി അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍…

ബ്ലാങ്ങാട് ബീച്ച് രാമി പ്രഭാകരൻ നിര്യാതനായി.

ചാവക്കാട്‌:ബ്ലാങ്ങാട് ബീച്ച് തെക്കുഭാഗം താമസിക്കുന്ന രാമി പ്രഭാകരൻ(76) നിര്യാതനായി.ഭാര്യ:രാധ.മക്കൾ:ഷീബ,ഷൈലൻ,ഷീജ,ഷിജിത്ത്.മരുമക്കൾ:ഷണ്മുഖൻ,നിഷ,പരേതനായ തമ്പി,ബിബിന.ശവസംസ്‌കാരം നടത്തി.

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ദർശനത്തിന് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍…

ഗു​രു​വാ​യൂ​ര്‍ : ക്ഷേ​ത്ര​ത്തി​ല്‍ ദർശനത്തിന് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ദി​നം​പ്ര​തി 4,000 പേ​രെ ക്ഷേ​ത്ര​ത്തി​ലേക്ക്‍ പ്ര​വേ​ശി​പ്പി​ക്കുമെന്ന്…

പോക്സോ കേസിലെ പ്രതിയെ ചാവക്കാട് സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട് : പോക്സോ കേസിലെ പ്രതിയെ ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്. തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ…

കോട്ടപ്പടി പരേതനായ ഉപ്പുങ്ങൽ കുമാരൻറെ ഭാര്യ സരോജിനി നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി പരേതനായ ഉപ്പുങ്ങൽ കുമാരൻറെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: രാജൻ (പി.ഡബ്ലു.ഡി എൻജിനീയർ), സത്യൻ (ഗൾഫ്), രഘു (ആർടിസ്റ്റ്), രതി. മരുമക്കൾ: ബീന, ബിന്ദു (അധ്യാപിക), സ്വപ്ന, മോഹനൻ (മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ…

വിലക്ക് മറി കടന്ന് ഗുരുവായൂർ നാലമ്പലത്തിനകത്ത് മന്ത്രി ഭാര്യക്ക് സുഖ ദർശനം .

ഗുരുവായൂർ : കോവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശനം നിഷേധിച്ച ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിനകത്ത് കടന്ന് മന്ത്രി ഭാര്യയും പരിവാരങ്ങളങ്ങളും ദർശനം നടത്തിയതിൽ ഭക്തർക്കിടയിൽ പ്രതിഷേധം . ദേവസ്വം മന്ത്രി കടകം പള്ളിയുടെ ഭാര്യ സുലേഖ…