Header 1 vadesheri (working)

ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തിന് കാരണം വാക്‌സിനല്ലെന്ന് പുണെ സെറം.

പുണെ: ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ…

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് തിരിച്ചടി , സിബിഐ അന്വേഷണത്തിനെതിരായ ഹർജി തള്ളി.

ദില്ലി : കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ്…

മകന്‍ ഭക്ഷണം കൊടുക്കാതെ ദിവസങ്ങളോളം പട്ടിണിക്കിട്ട വയോധിക മരിച്ചു.

കോഴിക്കോട്: മകന്‍ ഭക്ഷണം കൊടുക്കാതെ ദിവസങ്ങളോളം പട്ടിണിക്കിട്ട വയോധിക മരിച്ചു. കോഴിക്കോട് പുതിയറ ജയില്‍ റോഡിലെ മഹാമായ കൃപയില്‍ വരദരാജ കമ്മത്തിന്റെ ഭാര്യസുമതി വി കമ്മത്ത് ആണ് മരിച്ചത്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും…

ചാവക്കാട് ജയിലിൽ പോക്സോ കേസിലെ പ്രതിയുടെ ആത്മഹത്യ: ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

ചാവക്കാട്: ചാവക്കാട് സബ് ജയിലിൽ പോക്സോ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി.സബ് ജയിലിലെ സൂപ്രണ്ടിൻറെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു.രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം…

ചാവക്കാട് പുതിയറയിൽ 37 പവൻ സ്വർണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

ചാവക്കാട്:തിരുവത്ര പുതിയറയിൽ ആൾ താമസമില്ലാത്തവീട്ടിൽ നിന്ന് 37 പവൻ ആഭരണങ്ങൾ കവർന്ന കേസിൽ ഒരാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .വാടാനപ്പള്ളി രായംമരക്കാർ വീട്ടിൽ സുഹൈൽ(ഓട്ടോ സുഹൈൽ-42)നെയാണ് ചാവക്കാട് എസ്എച്ച്ഒ അനിൽകുമാർ…

തിരഞ്ഞെടുപ്പ് ചെലവു വിവരങ്ങൾ സമർപ്പിക്കുന്നതിലെ നിർദ്ദേശങ്ങൾ പാലിക്കണം

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ ചെലവുകളുടെ കണക്കുവിവരങ്ങൾ സമർപ്പിക്കുന്നതിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചെലവുകളുടെ കണക്കുകൾ നിശ്ചിത മാതൃകയിൽ…

സോളാര്- ഇനിയും സത്യം പുറത്തുവരും, എനിക്കറിയാവുന്ന രഹസ്യങ്ങള്‍ മറ്റു ചിലരെ…

p>തിരുവനന്തപുരം:  സോളാര്‍- ബാര്‍ കോഴ കേസുകളില്‍ പുതിയതായി വരുന്ന വെളിപ്പെടുത്തലുകള്‍ സത്യം കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത്…

സി എം രവീന്ദ്രനുമായി ബന്ധം , ഊരാളുങ്കലിന്റെ ആസ്ഥാനത്ത് ഇ ഡി യുടെ മിന്നൽ പരിശോധന

വടകര: ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് ഇഡിയുടെ പരിശോധന. മുഖ്യമന്ത്രിയുടെ അഡിഷണൽ പിഎസ് സിഎം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാമ്പത്തി ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇഡി യുഎൽസിസി ആസ്ഥാനത്ത് എത്തിയത്.…

സോളാർ കേസ് ,രാഷ്ട്രീയ അധമന്മാരെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാകണം ; ഷിബു ബേബി ജോൺ

തിരുവനന്തപുരം∙ സോളർ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ പത്തനാപുരം എംഎൽഎയ്ക്കെതിരെ മുൻമന്ത്രി ഷിബു ബേബി ജോൺ. രൂക്ഷമായ ഭാഷയിലാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസിനു പിന്നിലെ സൂത്രധാരന്മാരാരെല്ലാമെന്നത്…

ന്യൂന മർദ്ദം , കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കെർപ്പെടുത്തി

<തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ചൊവ്വാഴ്ച മുതല്‍ കടൽ…