Header 1 vadesheri (working)

വാക്സീൻ , മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന്, യുഡിഎഫ് പരാതി…

തിരുവനന്തപുരം∙ കോവിഡ് വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. യുഡിഎഫ് കൺവീനർ എം.എം.ഹസൻ പരാതി സംസ്ഥാന…

കോവിഡിന്റെ പേരിൽ ഗുരുവായൂരിൽ ലോക് ഡൌൺ , വ്യാപക പ്രതിഷേധം

ഗുരുവായൂര്‍: കോവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞു ക്ഷേത്ര പരിസരം ലോക്ക് ഡൗണിൽ ആക്കിയതിനെതിരെ വ്യാപക പ്രതിഷേധം . കേന്ദ്ര സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഗുരുവായൂരിലെ ലോക് ഡൌൺ എന്നാണ് പരാതി .കോവിഡിനൊപ്പം…

കോവിഡ്, ഗുരുവായൂർ ക്ഷേത്ര പരിസരം ലോക് ഡൗണിൽ

ഗുരുവായൂര്‍: കോവിഡ് വ്യാപനത്തിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്ര പരിസരം ലോക് ഡൗണിൽ ആക്കി . ഭക്തര്‍ക്ക് ദര്‍ശന സൗകര്യമില്ലാതെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ,…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 422 ജീവനക്കാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74 ആയി. ദേവസ്വം…

കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡി ജി പി ഒന്നര മണിക്കൂർ ചർച്ച നടത്തിയത് സ്വർണകടത്ത് കേസ് അട്ടിമറിക്കാൻ…

തിരുവനന്തപുരം: സ്വര്ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡിജിപി ഒന്നര മണിക്കൂര് കൊച്ചിയില് രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു .…

മലയാളത്തിന്റെ പ്രിയ കഥാകാരൻ യു എ ഖാദർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി…

ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ കെ പി വാസു നിര്യാതനായി

ഗുരുവായൂർ :കുറുവങ്ങാട്ട്' പുത്തൻവീട്ടിൽ വാസുദേവൻ ( കെ പി . വാസു റിട്ടയേർഡ് ഗുരുവായൂർ ദേവസ്വം) നിര്യാതനായി ഭാര്യ ലത മക്കൾ രാധിക, ദേവിക മരുമകൻ ഗോവിന്ദ് മേനോൻ സഹോദരങ്ങൾ കെ.പി.വിജയൻ, വനജ, പങ്കജം, കെ പി ദാസൻ, അംബിക, കെ പി സുന്ദരൻ, കെ പി…

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് വിലക്ക്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് വിലക്കേർപ്പെടുത്തുകയാണെന്ന് ദേവസ്വം അറിയിച്ചു. എന്നാൽ പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും. ക്ഷേത്രത്തിലെ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ക്ഷേത്ര പരിസരം…

ഗുരുവായൂര്‍ ദേവസ്വത്തില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 153 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആണ് രോഗ ബാധിതരെ കണ്ടെത്തിയത് . ഇതോടെ…

തൃശ്ശൂര്‍ കളക്ടർ എല്‍ഡിഎഫ് കൺവീനറെ പോലെ പെരുമാറുന്നു: ടി എന്‍ പ്രതാപന്‍

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിലുറച്ച് കോണ്‍ഗ്രസ്. മന്ത്രി നടത്തിയത് അധികാര ദുർവിനിയോഗമാണെന്നും ഇത് തെരഞ്ഞെടുപ്പ്…