Header 1 vadesheri (working)

ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു

ചാവക്കാട് : ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു . ബ്ലാങ്ങാട് സിദ്ധീഖ് പള്ളി ഇരട്ടപ്പുഴ റോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുമ്മൽ വീട്ടിൽ റസിയ (48) യാണ് ദേഹത്ത് സ്വയം തീകൊളുത്തിയത്.…

മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണം : രമേശ് ചെന്നിത്തല

p>തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന്…

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം , മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെര. കമ്മീഷൻ..

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ കൊവിഡ് വാക്സിൻ എത്തിയാൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി…

മണത്തല സരസ്വതി സ്കൂളിന് സമീപം രാമി കുട്ടാപ്പു ഭാര്യ വിജയലക്ഷ്മി നിര്യാതയായി

ചാവക്കാട്:മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ രാമി കുട്ടാപ്പു ഭാര്യ വിജയലക്ഷ്മി(72)നിര്യാതയായി.സംസ്‌കാരം നടത്തി.മക്കൾ:ദീപ,സന്ധ്യ,സ്വപ്ന,പരേതനായ പ്രഭാത്.മരുമക്കൾ:ജഗന്നാഥൻ,ജയൻ,വസന്തൻ.

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്സ്മെന്റ് വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല. ബിനീഷിന് ജാമ്യത്തിനായി ഇനി…

മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

>തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുവെച്ച്‌ നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. ഓൺ ലൈൻ ചാനലില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഇടിച്ച വണ്ടി…

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയുടെ സംവരണക്രമം മാറ്റേണ്ടതില്ല : ഹൈക്കോടതി.

കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണം പുനഃക്രമീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ്…

കൊരട്ടിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കുന്നംകുളം അടുപ്പൂട്ടി സ്വദേശി മരിച്ചു

കുന്നംകുളം : കൊരട്ടിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കുന്നംകുളം അടുപ്പൂട്ടി സ്വദേശി മരിച്ചു. പുത്തന്‍പറമ്പില്‍ ചന്ദ്രന്‍ മകന്‍ ജൂബിഷ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കൊരട്ടിക്കര…

ഗുരുവായൂരിലെ പ്രമുഖ വ്യവസായി തൈവളപ്പിൽ പ്രകാശൻ നിര്യാതനായി

ഗുരുവായൂർ.: ഗുരുവായൂരിലെ പ്രമുഖ വ്യവസായി കൊളാടിപടി രണ്ടാം റെയിൽവേ ഗേറ്റിനു സമീപം ദുബായ് റോഡിൽ താമസിക്കുന്ന തൈവളപ്പിൽ പ്രകാശൻ (68) നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30.. വീട്ടുവളപ്പിൽ. ഭാര്യ രെമി പ്രകാശൻ, മക്കൾ. അഡ്വ : ജൈഷ,…

ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം അഡ്വ കെ വി മോഹന കൃഷ്ണന്റെ സത്യപ്രതിജ്ഞ 15 ന്

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി അഡ്വ.കെ.വി. മോഹനകൃഷ്ണൻ 15 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും. രാവിലെ 10 ന് ദേവസ്വം കോൺഫ്രൻസ് ഹാളിൽ വെച്ചു നടത്തുന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ പി.വേണുഗോപാൽ ഐ.എ.എസ്സ് സത്യവാചകം ചൊല്ലികൊടുക്കും. നേരത്തെ…