Header 1 vadesheri (working)

പുതുവർഷ തലേന്ന് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

തിരുവനന്തപുരം: പൊലിസ് തലപ്പത്ത് പുതുതായി അഞ്ചു തസ്തികകള്‍ സൃഷ്ടിച്ചും സ്ഥാനക്കയറ്റവും അഴിച്ചുപണിയും നടത്തിയും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എക്‌സ് കേഡര്‍ തസ്തികകളായി എ.ഡി.ജി.പി (ട്രൈനിങ്), എ.ഡി.ജി.പി (പൗരാവകാശ സംരക്ഷണം- പൊലിസ്…

സദാചാര പോലീസ് ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ചാവക്കാട്: സദാചാര പോലീസ് ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന കേസില്‍ അഞ്ച് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലുവായ് സ്വദേശികളായ കളത്തില്‍ ഷാബു(40), കളത്തില്‍ സനോജ്(35), കളത്തില്‍…

കുതിരാനില്‍ നിയന്ത്രണംവിട്ട ലോറി 6 വാഹനങ്ങളിലേയ്ക്ക് പാഞ്ഞുകയറി; മൂന്ന് മരണം

തൃശൂർ : ദേശീയപാതയില്‍ കുതിരാനില്‍ നിയന്ത്രണംവിട്ട ലോറി 6 വാഹനങ്ങളിലേയ്ക്ക് പാഞ്ഞുകയറി. അപകടത്തില്‍ മൂന്നു​​േ​പര്‍ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍…

ചാവക്കാട് പഞ്ചവടിയിലെ മറൈൻ വേൾഡ് ഉത്ഘാടനം നാളെ വൈകീട്ട് 4 ന്

ചാവക്കാട് :ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു . പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ ,ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ…

ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം അഡ്വ കെ വി മോഹനകൃഷ്ണന്റെ ഭാര്യമാതാവ് നിര്യാതയായി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം അഡ്വ കെ വി മോഹനകൃഷ്ണന്റെ ഭാര്യമാതാവ് വാക പുറവൂർ മാലതി നേശ്ശ്യാർ (96) നിര്യാതയായി ഭർത്താവ് പരേതനായ തുവ്വാനത്ത് അപ്പു നായർ സംസ്കാരം വാക വിട്ടു വളപ്പിൽ .മക്കൾ നളിനി മുംബൈ - വിശാലാക്ഷി…

അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുന്നംകുളം പെങ്ങാമുക്ക് സ്വദേശി മരിച്ചു.

കുന്നംകുളം : അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുന്നംകുളം പെങ്ങാമുക്ക് സ്വദേശി മരിച്ചു. കരിച്ചാല്‍കടവ് കല്ലിങ്ങല്‍ വാസു മകന്‍ ഷെറി (49) ആണ് മരിച്ചത്. ഷിത്രയാണ് ഭാര്യ. ശീതള്‍, നന്ദന…

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മിസ്‌രിയ മുസ്താക്കലി അധികാരമേറ്റു.

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ മിസ്‌രിയ മുസ്താക്കലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ മന്നലാംകുന്ന് മുഹമ്മദുണ്ണിയെയും തിരഞ്ഞെടുത്തു . 13അംഗ ബ്ലോക്ക്…

മെട്രോ ലിങ്ക്സ് നിർമ്മിച്ചു നൽകുന്ന കാരുണ്യഭവനത്തിൻ്റെ താക്കോൽദാനം ജനുവരി ഒന്നിന്

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിലെ സമർപ്പണവും താക്കോൽദാനവും ജനുവരി ഒന്നിന് മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ…

നെയ്യാറ്റിൻകരയിലെ ഭരണ കൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല തീർത്തു

ഗുരുവായൂർ: നെയ്യാറ്റിൻകരയിൽ നടന്ന ഭരണകൂടഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധജ്വാല തീർത്തു...പ്രധിഷേധ സമരം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉദ്ഘാടനം ചെയ്തു..യൂത്ത് കോൺഗ്രസ് മണ്ഡ…

മധ്യകേരളത്തിലെ മികവിന്റെ കേന്ദ്രമാകാന്‍ കുന്നംകുളം ആസ്ഥാനമായി സ്പോര്‍ട്സ്…

കുന്നംകുളം: ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കേന്ദ്രമാക്കി സ്പോര്‍ട്സ് ഡിവിഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ സ്പോര്‍ട്സ് ഡിവിഷനാണ് കുന്നംകുളത്ത്…