Header 1 vadesheri (working)

ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം : ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ ഗുരുവായൂർ പുത്തൻപല്ലി സ്വദേശി പനക്കൽ വീട്ടിൽ എഡ് വിൻ 26 വടക്കേക്കാട് മൂന്നാംകല്ല് സ്വദേശി തണ്ടേങ്ങാട്ടിൽ വീട്ടിൽ കിരൺ 30 , എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ

നടൻ കൊച്ചു പ്രേമൻ അരങ്ങൊഴിഞ്ഞു

കൊച്ചി: നടൻ കൊച്ചു പ്രേമൻ (68 ) അന്തരിച്ചു. . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക

ചെമ്പൈ സംഗീതോത്സവം , 2,630 പേർ സംഗീതാർച്ചനയിൽ പങ്കാളികളായി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വൈകീട്ട് നടന്ന റിലേ കച്ചേരിയിൽ ചേപ്പാട് എ ഇ വാമനൻ നമ്പൂതിരിയുടെ കച്ചേരി ശ്രദ്ധേയമായി . രഞ്ജിനി രാഗത്തിൽ ദുർമാർഗ ചര ( രൂപക താളം ) എന്ന കീർത്തനമാണ് അദ്ദേഹം ആലപിച്ചത് . വയലിനിൽ എസ് ഈശ്വര വർമ്മയും മൃദംഗത്തിൽ

ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്ക്കാര വിതരണവും, അനുസ്മരണവും നടത്തി

ഗുരുവായൂർ : വാദ്യ വിദ്വാൻ ഗുരുവായൂർ ശിവരാമൻ്റെ ആറാം ചരമവാർഷിക ദിനത്തിൽ സ്മാരക സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാര വിതരണവും, അനുസ്മരണവും നടത്തി. തിരുവെങ്കിടം എൻ.എസ്.എസ് ഹാളിൽ ചേർന്ന സദസ്സ് പെരുവനം കുട്ടൻ മാരാർ ഉത്ഘാടനം ചെയ്തു .

ഫണ്ട് തട്ടിപ്പ് രേഖകൾ പുറത്തു വിടുമെന്ന ആശങ്ക , പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി കുഞ്ഞി കൃഷ്ണനെ…

കണ്ണൂർ: പയ്യന്നൂരിൽ രണ്ട് കോടി ഫണ്ട് തിരിമറി ചൂണ്ടിക്കാണിച്ചതിന് നടപടി നേരിട്ട മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ തിരിച്ചെത്തിക്കാൻ വീണ്ടും ശ്രമം. കുഞ്ഞികൃഷ്ണൻ തെറ്റൊന്നും ചെയ്തിതില്ലെന്നും അദ്ദേഹം പാർട്ടിയിൽ

ഉദയ സാഹിത്യപുരസ്‌കാരം സി.വി. രാജീവിനും, ഇ. സന്ധ്യയ്ക്കും, ഷീജ വക്കത്തിനും

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ പ്രഥമ ഉദയ സാഹിത്യപുരസ്‌കാരം സി.വി. രാജീവിന്റെ "ഹാദിയത് മസാനിയ"ക്കും, ഇ. സന്ധ്യയുടെ "വയലറ്റ്"നും, ഷീജ വക്കത്തിന്റെ "ശിഖണ്ഡിനിയ്ക്കും" നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ലഭിച്ചു. 200ൽ

ഗുരുവായൂരിൽ “കേശവീയം” മിഴി തുറന്നു

ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമർചിത്ര മതിൽ "കേശവീയം " മിഴി തുറന്നു. കേശവൻ്റെ ജീവിതകഥ ഇനി ചുമർചിത്രങ്ങളായി ഭക്തർക്ക് കാണാം.. ശ്രീവൽസം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെ മതിലാണ്

സ്പെഷ്യൽ പോലീസിനു പുതിയ സുരക്ഷാ വേഷം നൽകി സേവ് ഗുരുവായൂർ മിഷൻ

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി, സ്പെഷ്യൽ പോലീസിനു പുതിയ സുരക്ഷാ വേഷം നൽകി സേവ് ഗുരുവായൂർ മിഷൻ. നടനും കലാസംസ്കാരിക പ്രവർത്തകനുംസേവ് ഗുരുവായൂർ മിഷൻ. പ്രസിഡണ്ടുമായ .ശിവജി ഗുരുവായൂർ, ടെമ്പിൾ സിറ്റി അസിസ്റ്റന്റെ കമ്മീഷണർ കെ.ജിസുരേഷിനു നൽകി

ഗുരുവായൂർ കേശവന് ശ്രദ്ധാഞ്ചലി അർപ്പിച്ച് ഇളമുറക്കാർ .

ഗുരുവായൂർ : അരനൂറ്റാണ്ടുകാലം ശ്രീ ഗുരുവായൂരപ്പൻ്റെ സ്നേഹ വാൽസല്യങൾ ഏറ്റുവാങ്ങി ഭക്തജനങ്ങളുടെ ഇഷ്ട മിത്രമായി മാറിയ ഗജരാജൻ ഗുരുവായൂർ കേശവന് ആനത്തറവാട്ടിലെ ഇളമുറക്കാരുടെ ശ്രദ്ധാഞ്ജലി. കേശവൻ സ്മൃതി ദിനത്തിൽ ശ്രീവൽസം അതിഥി മന്ദിര വളപ്പിലെ

ആനന്ദനിർവൃതിയുടെ കുളിർമ്മയേകി പഞ്ചരത്ന കീർത്തനാലാപനം പെയ്തിറങ്ങി

ഗുരുവായൂർ : ഗുരുവായൂർ : നിറഞ്ഞുകവിഞ്ഞ സംഗീതാസ്വാദകർക്കും , ഭക്തർക്കും ആനന്ദനിർവൃതിയുടെ കുളിർമ്മയേകി .ചെമ്പൈ സംഗീതമണ്ഡപത്തിൽ പഞ്ചരത്ന കീർത്തനാലാപനം പെയ്തിറങ്ങി . ദശമി നാളിൽ രാവിലെ കർണാടക സംഗീതലോകത്തെ പ്രഗർ അണിനിരന്നുള്ള