ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാർക്ക്.
ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ രണ്ടാമത് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാർക്ക് .അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര!-->…
