Header 1 vadesheri (working)

പൈതൃകം സൈനിക ക്ഷേമ സമിതി സൈനികരെ ആദരിച്ചു.

ഗുരുവായൂർ : വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി പൈതൃകം ഗുരുവായൂർ സൈനിക ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ രാജ്യത്തിനുവേണ്ടി സേവനം ചെയ്ത സൈനികരെയും എൻസിസി മേജറേയും ആദരിച്ചു. നഗരസഭ ലൈബ്രറി അങ്കണത്തിൽ ചേർന്ന ആദര ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ.എം

കുന്നംകുളത്ത് കുടുംബകോടതി പ്രവർത്തനമാരംഭിച്ചു.

കുന്നംകുളം : ജില്ലയിലെ മൂന്നാമത്തെ കുടുംബകോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. കുടുംബകോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കര നമ്പ്യാർ ഓൺലൈനായി നിർവ്വഹിച്ചു. കുടുംബകോടതിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജഡ്ജി സി കെ ബൈജു നാട

ബലാത്സംഗ കേസിൽ അറസ്റ്റിലായ ജീവനക്കാരനെതിരെ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം .

ഗുരുവായൂർ : ബലാത്സംഗ കേസിൽ അറസ്റ്റിലായ ജീവനക്കാരനെതിരെ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം , കേരള സർവീസ് റൂൾ പ്രകാരം 48 മണിക്കൂർ റിമാന്റിൽ കഴിഞ്ഞ ജീവനക്കാരനെതിരെ നടപടി എടുക്കണമെന്നാണ് ചട്ടം . ഗുരുവായൂർ ദേവസ്വം ജീവനക്കാർ സംസ്ഥാന സർവീസ് റൂൾ

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കൺവെൻഷൻ

ഗുരുവായൂർ : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഡിസിസി പ്രസിണ്ടഡ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി. എ.ഗോപ പ്രതാപൻ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ പി.

കുന്നംകുളത്ത് കുടുംബ കോടതി ഉദ്ഘാടനം 16 ന്

കുന്നംകുളം : നിരവധി വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ മൂന്നാമത്തെ കുടുംബ കോടതി കുന്നംകുളത്ത് യാഥാർത്ഥ്യമാകുന്നു. കുടുംബകോടതിയുടെ ഉദ്ഘാടനം ഡിസം. 16 ന് രാവിലെ 9 :30ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എകെ ജയശങ്കര നമ്പ്യാർ ഓൺലൈൻ വഴി

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി.

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി ആഘോഷിച്ചു .കാലത്ത് അയ്യപ്പക്ഷേത്ര തിരുമുമ്പിൽ ശബരിമല യാത്രയ്ക്ക് പോകാൻ കഴിയാത്തവർക്കായി "സത്യ മുദ്ര"നിറക്കലോടെ

ദേവസ്വം ആശുപത്രിയിൽ
ബയോകെമിസ്ട്രി അനലൈസർ പ്രവർത്തനം തുടങ്ങി

ഗുരുവായൂർ : ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ പ്രവർത്തനം തുടങ്ങി. ലാബ് റിസൾട്ടുകൾ കൂടുതൽ കൃത്യതയോടെ ഇനി ലഭ്യമാകും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ .വി.കെ.വിജയൻ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണ സമിതി

ആനക്കോട്ടയിലെ കെട്ടുതറികളിൽ മണൽ വിരിച്ചു.

ഗുരുവായൂർ : ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കെട്ടുതറികളിൽ ശുദ്ധീകരിച്ച മണൽ വിരിച്ചു. ദേവസ്വത്തിലെ 42 ആനകൾക്കും ഇനി ശുദ്ധീകരിച്ച മണൽ വിരിപ്പ് തുണയാകും. ആനകളുടെ പാദസംരക്ഷണവും രോഗപ്രതിരോധവും ലക്ഷ്യമിട്ടാണ് ദേവസ്വം നടപടി. ദേവസ്വം കൊമ്പൻ

കണ്ടാണശേരി വായനശാല പ്രസിഡന്റ് താഴിശേരി വാമനൻ നിര്യാതനായി.

ഗുരുവായൂർ :കണ്ടാണശേരി ഗ്രാമീണ വായനശാല പ്രസിഡന്റ്താഴിശേരി വാമനൻ (78) നിര്യാതനായി.കണ്ടാണിശ്ശേരിയുടെ സാംസ്കാരിക മുഖമായി നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. കണ്ടാണിശ്ശേരി വായനശാലയെ ജില്ലയിലെ മികച്ച റഫറൽ ലൈബ്രറിയാക്കി ഉയർത്തുന്നതിൽ

ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ എൻ സതീഷ് ഐ എ എസ് അന്തരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ എൻ സതീഷ് ഐ എ എസ് (62 ) അന്തരിച്ചു . കേന്ദ്ര സർക്കാരിന്റെ കീഴിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ ഡൽഹിയിൽ എത്തിയ അദ്ദേഹം ഹൃദയ സ്തംഭനം മൂലം അന്തരിച്ചു വെന്നാണ് കൂടെ ഉണ്ടായിരുന്ന ആൾ നൽകുന്ന