ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്കാരം വെള്ളിത്തിരുത്തി ഉണ്ണിനായർക്ക്.
ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 'ശിവരാമൻ സ്മൃതി ' പുരസ്കാരം വെള്ളിത്തിരുത്തി ഉണ്ണിനായർക്ക് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഗുരുവായൂർ ശിവരാമന്റെ സ്മരണാർത്ഥം വർഷം!-->…
