Header 1 vadesheri (working)

കരുണ ചെയർമാൻ കെ ബി സുരേഷിന്റെ പിതാവ് ഭാസ്ക്കരൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷിന്റെ (റിട്ടയേർഡ് ഡി.വൈ.എസ്.പി) പിതാവ് കാരിക്കൊത്ത് വീട്ടിൽ ഭാസ്ക്കരൻ(89) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് ഗുരുവായൂർ നഗര സഭ ശ്മശാനത്തിൽ . ഭാര്യ : കാലടി

ഗുരുതര കുറ്റം ചെയ്ത് പുറത്താക്കിയ ബാല സംഘം നേതാവിന് ക്ഷേത്രത്തിൽ പിൻവാതിൽ നിയമനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക ജീവനക്കാരൻ ആയിരിക്കുമ്പോൾ ഗുരുതര കുറ്റം ചെയ്ത തിനെ തുടർന്ന് പുറത്താക്കിയ ബാലസംഘം സംസ്ഥാന നേതാവിന് പിൻ വാതിൽ സ്ഥിര നിയമനം . ക്ഷേത്രത്തിലെ സോപാന സംഗീത ഗായകനായാണ് നിയമനം . എഴുത്തു പരീക്ഷ നടത്താതെ

തൃശൂർ ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും കൊച്ചുമകനും മരിച്ചു.

തൃശൂർ : ചേർപ്പ് ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും കൊച്ചുമകനും മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് മറിഞ്ഞ കാറിൽ ആറ് പേരാണ്

പി എഫ് ഐ ഹർത്താൽ, പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവം: ഹൈക്കോടതി

കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ്

ഗുരുവായൂരിൽ ഭണ്ഡാരം വരവായി 5.88 കോടി രൂപ ലഭിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാരം വരവായി 5,88,12 ,781 കോടി രൂപ ലഭിച്ചു . രണ്ടു കിലോ തൊള്ളായിരത്തി അന്പത്തിമൂന്ന്‌ ഗ്രാം (2.953.600) സ്വർണവും, ഒൻപത് കിലോ എഴുനൂറ്റി പത്ത് ഗ്രാം( 9.710) വെള്ളിയും ലഭിച്ചു . ഇ ഹുണ്ടി വഴി

ബുക്ക് ചെയ്ത ദേവസ്വത്തിന്റെ ഹാൾ മറ്റൊരു പാർട്ടിക്ക് നൽകിയെന്ന് പരാതി

ഗുരുവായൂർ : വിവാഹത്തിന് വേണ്ടി ബുക്ക് ചെയ്ത ദേവസ്വത്തിന്റെ ഹാൾ മറ്റൊരു പാർട്ടിക്ക് നൽകിയെന്ന് പരാതി .ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലെ അമ്പാടി ഹാൾ ആണ് ബുക്ക് ചെയ്ത ആൾക്ക് നൽകാതെ മറ്റൊരു പാർട്ടിക്ക് നൽകിയത് .

മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രതിയായ കള്ളനോട്ട് കേസിൽ സീരിയൽ നടൻ അടക്കം മൂ​ന്നു പേ​ർ​കൂ​ടി…

ആലപ്പുഴ : അഞ്ഞൂറിന്റെ ക​ള്ള​നോട്ടു മായി സൂപ്പർ മാർക്കറ്റിലെത്തിയ യു​വ​തി​യും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പി​ടി​യി​ലാ​യ കേസിൽ സീ​രി​യ​ൽ-​സി​നി​മ ന​ട​ൻ അ​ട​ക്കം മൂ​ന്നു​ പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ. ന​ട​ൻ തി​രു​വ​ന​ന്ത​പു​രം നേ​മം

വി.ബാലകൃഷ്ണൻ അനുസ്മരണം നടത്തി

തൃശൂർ. കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷൻ സ്ഥാപക നേതാവും മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന വി. ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ സംസ്ഥാന കൗൺസിൽ യോഗം അനുശോചനം രേഖപ്പെടുത്തി. തൃശൂർ എൻ ടി എസ് ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന

പെനാൽട്ടി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ വീഴ്ത്തി അർജന്റീനക്ക് ലോകകിരീടം.

ദോഹ : പെനാൽട്ടി ഷൂട്ടൗട്ടിൽ മുൻ ചാമ്പ്യൻ മാരായ ഫ്രാൻസിനെ വീഴ്ത്തി ലയണൽ മെസ്സിയുടെ അർജന്റീനക്ക് ലോകകിരീടം. 36 വർഷം മുൻപ് ഡീ ഗോ മറഡോണക്ക് ശേഷം ആദ്യമായാണ് മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന ലോക ജേതാക്കൾ ആകുന്നത് . ആദ്യ പകുതിയിൽ കളി മറന്ന മുൻ

തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മരിച്ചു.

തൃപ്രയാർ : തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ രാഹുൽ (23) ആണ് മരിച്ചത്. ഒപ്പം ഇറങ്ങിയ ലോകേശ്വരൻ (19), അഭിനിവേശ് (20) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ വാടാനപ്പള്ളി ആക്ടസ്