Header 1 vadesheri (working)

മന്ത്രി എ സി മൊയ്തീന്റെ രാജി ആവശ്യപ്പെട്ട് കുന്നംകുളത്ത് ബി ജെ പി മാർച്ച് നടത്തി

കുന്നംകുളം: ലൈഫ് മിഷ്ന്‍ പദ്ധതി ക്രമക്കേടെന്ന പരാതിയില്‍ സി ബി ഐ കേസെടുത്ത പശ്ചാതലത്തില്‍ തദ്ദേശ വകുപ്പു മന്ത്രി എ സി മൊയ്തീന്റെ രാജി ആവശ്യപെട്ട് കുന്നംകുളത്ത് ബി ജെ പി , മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ…

ചാവക്കാട് നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഒൻപതു പേർക്ക് കോവിഡ്

ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാനും അദ്ദേഹത്തിന്റെ ഡ്രൈവറും ഉൾപ്പെടെ ചാവക്കാട് നഗരസഭയിൽ ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 144 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ ത്തുപേർക്ക്…

കോവിഡ് വാക്‌സീന്‍ വാങ്ങാന്‍ ഇന്ത്യയില്‍ പണമുണ്ടാവുമോ; പ്രധാനമന്ത്രിയോട് സെറം…

പുണെ : കോവിഡില്‍ വൈറസില്‍ നിന്നും മുക്തിനേടാന്‍ രാജ്യത്തെ ജനങ്ങനങ്ങള്‍ക്കായി പ്രതിരോധ വാക്സീന്‍ വികസിപ്പിച്ചാലും അതിന് ചെലവഴിക്കാന്‍ ഇന്ത്യയില്‍ പണം കാണുമോ എന്ന ചോദ്യവുമായി വാക്സീന്‍…

കേന്ദ്ര സർക്കാരിൻ്റെ കർഷക ജനദ്രോഹനയം, ഗുരുവായൂരിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി

ഗുരുവായൂർ: കേന്ദ്ര സർക്കാരിൻ്റെ കർഷകജനദ്രോഹ നയത്തിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ പ്രതിഷേധ ധർണ്ണ നടത്തി.കാർഷിക വിളകൾക്ക് മതിയായ പരിരക്ഷയും, താങ്ങുവിലയും ഉറപ്പ് വരുത്തണമെന്നും,…

തെരുവു വിളക്കുകൾ കത്തുന്നില്ല , പട്ടാപകൽ പന്തം കത്തിച്ച് ബിജെപി പ്രതിഷേധിച്ചു

ഗുരുവായൂർ: നഗരസഭയിലെ വാർഡുകളിൽതെരുവു വിളക്കുകൾ കത്താത്തത്തിൽ പ്രതിഷേധിച്ച് അധികാരികളുടെ കണ്ണു തുറക്കാൻ പട്ടാപകൽ പന്തം കത്തിച്ച് പ്രതിഷേധിച്ചു.. നഗരസഭ കൗൺസിലർ ശോഭാ ഹരി നാരായണൻ പന്തം കത്തിച്ച് ഉൽഘാടനം ചെയ്തു.ബിജെപി നഗരസഭ ഉപാധ്യക്ഷൻ പ്ര…

കോവിഡിൽ നിന്നും മുക്തി നേടി : നന്ദിയറിയിക്കാൻ മെഡിക്കൽ കോളേജിൽ മിരാസയെത്തി

തൃശൂർ : മരണത്തിന്റെ വക്കോളമെത്തിച്ച കോവിഡ് രോഗത്തെ തുരത്തിയോടിച്ച മെഡിക്കൽ കോളേജിലേക്ക് ഒരിക്കൽകൂടി മിരാസയെത്തി. അധികൃതർക്കുള്ള നന്ദിപറച്ചിൽ മാത്രമായിരുന്നില്ല ലക്ഷ്യം. രോഗികളുടെ കട്ടിലുകൾ മറക്കുന്നതിനുള്ള 12 സ്ക്രീനുകളും ഒപ്പം പ്രാണ…

നവീകരിച്ച വന്നേരി കിണറിന്റെ ഉൽഘാടനം ഞായറഴ്ച നടക്കും

ഗുരുവായൂര്‍: നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരിങ്ങപ്പുറത്തെ വന്നേരി കിണറിന് പുതുശോഭ. ഒരു കാലത്ത് ഒരു പ്രദേശത്തിൻറെ മുഴുവൻ ദാഹമകറ്റിയിരുന്ന കിണറിനെ വാർഡ് കൗൺസിലറായ അഭിലാഷ് വി. ചന്ദ്രൻറെ നേതൃത്വത്തിലാണ് നവീകരിച്ചത്. 'ഭൂതത്താൻമാർ ചേർന്ന്…

മധുര പലഹാരങ്ങൾക്കും ഇനി കാലാവധി കഴിയുന്ന തിയ്യതി രേഖപ്പെടുത്തണം

തിരുവനന്തപുരം : മധുര പലഹാരങ്ങൾക്കും ഇനി മുതല്‍ കാലാവധി കഴിയുന്ന തിയ്യതിയോ 'ബെസ്റ്റ് ബിഫോര്‍ യൂസ്' തിയ്യതിയോ (നിശ്ചിത തിയ്യതിക്ക് മുൻപായി ഉപയോഗിക്കണമെന്ന സൂചന) നിര്ബന്ധമാക്കി ഉത്തരവ്. ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റിയാണ്…

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു , സ്വത്തുക്കളുടെ ക്രയവിക്രയം വിലക്കി ഇഡി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ…

താന്‍ സാത്താന്‍റെ സന്തതിയല്ല, പിണറായിക്ക് മുമ്പിലുള്ള കുരിശാണ് : അനില്‍ അക്കര.

തിരുവനന്തപുരം: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രിക്കും എം ശിവശങ്കരനും യുവി ജോസിനും ഏറ്റ തിരിച്ചടിയെന്ന് അനില്‍ അക്കര എംഎല്‍എ. താന്‍ സാത്താന്‍റെ സന്തതിയല്ല, പിണറായിക്ക്…