പുതുവർഷ ദിനത്തിൽ 101 ഉണ്ണിക്കണ്ണന്മാരുമായി ജസ്‌ന സലീം ഗുരുവായൂരിൽ
ഗുരുവായൂർ :പുതുവർഷ ദിനത്തിൽ ഉണ്ണിക്കണ്ണന് സമ്മാനവുമായി ജസ്ന ഗുരുവായൂരില്‍ എത്തി. കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം വരച്ച 101 ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി അഷ്ടിമിരോഹിണിക്കും വിഷുവിനും!-->…
