Header 1 vadesheri (working)

സോപാനം കാവൽ ജീവനക്കാർക്ക്പരിശീലനം നൽകി

ഗുരുവായൂർ : ക്ഷേത്രത്തിൽ പുതുതായി നിയമിതരായ ആറു മാസ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ജീവനക്കാർക്ക് ദേവസ്വം ആഭിമുഖ്യത്തിൽ പരിശീലനം നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭക്തർക്ക്

കോട്ടപ്പടി വറതച്ചന്റെ 111-ാം ശ്രാദ്ധം ജൂൺ എട്ടിന്.

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിലെ പുണ്യശ്ലോകൻ വറതച്ചന്റെ 111-ാം ശ്രാദ്ധം ജൂൺ എട്ടിന് ആചരിക്കുമെന്ന് വികാരി ഫാദർ ഷാജി കൊച്ചുപുരക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച്‌ രാവിലെ പത്തിന് ആരംഭിക്കുന്ന ആഘോഷമായ

പി.വി അൻവർ ബ്ലാക്ക്മെയിലിങ് രാഷ്ട്രീയമാണ് കളിക്കുന്നത്.വി.ടി ബൽറാം.

മലപ്പുറം: പി.വി അൻവർ ബ്ലാക്ക്മെയിലിങ് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തനിക്കെതിരെ വ്യക്തിഹത്യ തുടർന്നാൽ നേതാക്കൾ കാട്ടി കൂട്ടിയ പലതിന്റേിയും തെളിവുകൾ തന്റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ

ചാവക്കാട് നഗരസഭ തല പ്രവേശനോത്സവം

ചാവക്കാട് : ചാവക്കാട് നഗരസഭ തല പ്രവേശനോത്സവം മണത്തല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ . എൻ.കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു പ്രവേശനോത്സവത്തിൽ മൺചെരാതുകളിൽ ദീപം തെളിയിച്ച് സ്ക്കൂളിലെ നവാഗതരായ കുരുന്നുകളും ഉദ്ഘാടകനോടൊപ്പം ചേർന്നു. നഗരസഭ

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർത്ഥികൾപിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികൾപിടിയിൽ.ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ ഇവരിൽ നിന്ന് 10 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ: നഗരസഭ പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി കുടുംബ - പ്രതിഭാ സംഗമം സംഘടിപ്പിച്ചു.കാരക്കാട് ഗോൾഡൻ -പേൾ റസിഡൻസിയിൽ മുൻ ഡി.സി.സി. പ്രസിഡണ്ട് എം.പി.വിൻസന്റ് ഉൽഘാടനം ചെയ്തു.വാർഡ് കൗൺസിലർ സി.എസ്. സൂരജ്

ദേശീയ പാതയുടെ അശാസ്ത്രീയ നിർമാണം, പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ചാവക്കാട് : ദേശീയ പാതയുടെ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെപ്രിയദർശിനി ജനകീയ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ചാവക്കാട് മണത്തല പള്ളിക്ക് സമീപം നടന്ന പ്രതിഷേധ കൂട്ടായ്മ ഗുരുവായൂർ നഗരസഭ പ്രതിപക്ഷ ഉപ

ഗുരുവായൂർ മെട്രോ ക്ലബ്ബിന് പുതിയ ഭാരവാഹികൾ

ഗുരുവായൂര്‍ : മെട്രോ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ .ആര്‍ ചന്ദ്രന്‍, സെക്രട്ടറിയായി ഗിരീഷ് സി.ഗീവര്‍ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എം.ആര്‍. സുരന്ദ്രന്‍ (വൈസ് പ്രസി.), ഡോക്ടര്‍ ഹരി ഭാസ്‌കര്‍

റിലയൻസ് ജിയോ ഉടമ ആകാശ് എം.അംബാനി ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : റിലയൻസ് 'ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകനും റിലയൻസ് ജിയോ ഡയറക്ടറുമായ ആകാശ് എം.അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു സന്ദർശനം. ദേവസ്വം അതിഥിമന്ദിരമായ ശ്രീവത്സത്തിലെത്തിയ ആകാശ് അംബാനിയെ

പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി

പാലക്കാട് : പാലക്കാട് കോങ്ങാട് നടന്ന ലഹരിവേട്ടയിൽ ഒന്നര കിലോ വരുന്ന എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. മങ്കര സ്വദേശികളായ കെ.എച്ച്. സുനിൽ. കെ.എസ്. സരിത എന്നിവരെയാണ് കോങ്ങാട് പൊലീസ് പിടികൂടിയത്. ഇവർ നടത്തിയിരുന്ന കാറ്ററിംഗ്