സംസ്‌കൃത സർവകലാശാലയിൽ ബി. എ. ഒഴിവുകള്‍
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ വിവിധ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുകളുണ്ട്. ബി. എ. ഭരതനാട്യം, ബി. എ. മോഹിനിയാട്ടം എന്നീ പ്രോഗ്രാമുകളില്‍ എസ്. ടി. വിഭാഗത്തിലാണ് ഒഴിവുകള്‍ ഉള്ളത്. ഈ!-->…
