Header 1 vadesheri (working)

മണത്തല നേർച്ചക്ക് കൊണ്ടു വന്ന കൊമ്പൻ ഇടഞ്ഞു

ചാവക്കാട് : മണത്തല ചന്ദനകുടം നേർച്ചക്ക് കൊണ്ടു വന്ന കൊമ്പൻ ഇടഞ്ഞു , തെങ്ങ് കുത്തി മറിച്ചിട്ടു കലി തീർത്തു . തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തു നിന്നും പുറപ്പെടുന്ന റോയൽ നൈറ്റ് കാഴ്ചയിലെ എഴുന്നുള്ളിപ്പിന്നു കൊണ്ടുവന്ന ആക്കരമൽ മോഹനൻ എന്ന

തൊടുപുഴ ലോഡ്ജിൽ വയോധികന്റെ മരണം , അയൽവാസി പിടിയിൽ

തൊടുപുഴ: തൊടുപുഴ മുട്ടത്തെ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി യേശുദാസിനെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അയല്‍വാസിയായ ഉല്ലാസിനെ മുട്ടം പൊലീസ്

ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം, ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ

കൊച്ചി : യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വാഴക്കുല എഴുതിയത് വയലോപ്പിള്ളിയെന്ന് പരാമർശമുള്ള പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ പറഞ്ഞു. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാൻ ആവാത്തത്.

ധൂര്‍ത്തും അഴിമതിയും കാരണം സംസ്ഥാനം ഗുരുതരമായ കടക്കെണിയിൽ, യുഡിഎഫ് ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിന്‍റെ കാരണമെന്നാണ് ഇന്ന് വൈകിട്ട് പുറത്തുവിടുന്ന ധവളപത്രത്തിലെ കുറ്റപ്പെടുത്തൽ.

പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം

ഗുരുവായൂർ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനം നഗരസഭ

സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണം നടന്നു.

ഗുരുവായൂർ : ഗൂരൂവയുർ:സായി സഞ്ജീവനി ട്രസ്റ്റ്‌ ഏർപ്പെടുത്തിയ സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണം ഗുരുവായൂരിൽ നടന്നു25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ സായി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് തന്ത്രി ദിനേശൻ

ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം ഫെബ്രു. ഒന്ന് മുതല്‍

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തിലെ നാലാമത് മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് കാര്‍മികനാവും. യജ്ഞത്തോടനുബന്ധിച്ച്

മണത്തല നേർച്ച, ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം

ചാവക്കാട് : മണത്തല നേർച്ചയോടനുബന്ധിച്ചു 28,29 തിയ്യതികളിൽ ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 28ന് രാത്രി 8 മണി മുതൽ 12 മണിവരെയും, 29ന് രാത്രി 8 മണി മുതൽ പുലർച്ചെ 3 മണി വരെയും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വരുന്ന

വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർക്ക് ആദരം

കൊച്ചി : വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർ രാജീവ് കൊളാടിക്ക് ആദരം ജോലിയിലുള്ള മികവാണ് രാജീവിനെ ചീഫ് കമ്മീഷണറുടെ പ്രശംസക്ക് അർഹനാക്കിയത്. ഇന്റർ നാഷ്ണൽ കസ്റ്റംസ് ദിനമായ ജനുവരി 27ന് കൊച്ചിയിൽ വെച്ച് നടന്ന

കൊല്ലം ചാത്തന്നൂരില്‍ എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ.

കൊല്ലം : കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്ന്ന് എട്ടുപേര്‍ പിഎച്ച്‌സിയില്‍ ചികില്സതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്കിയിരുന്നു. ഇത്