Header 1 vadesheri (working)

ബലി പെരുനാൾ , സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഓഫീസുകൾക്ക് നാളെ അവധിയില്ല. സർക്കാർ കാര്യാലയങ്ങൾക്ക് നാളെ പ്രവൃത്തി ദിനമായിരിക്കും. അതേ സമയം നാളെ എല്ലാവർക്കും അവധി

പ്രണയം നടിച്ച് പീഡനം, പോക്സോ കേസിൽ ബസ് ഡ്രൈവർ

ഗുരുവായൂർ: ബസ്സിലെ യാത്രക്കാരിയായിരുന്ന 15 വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പ്രലോഭി പ്പിച്ച് പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. മറ്റം വാക പാലത്ത് വീട്ടിൽ അക്ബർ(42)നെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് എസ്. എച്ച്.ഒ ജി. അജയകുമാറിന്റെ

ഗുരുവായൂർ ദേവസ്വത്തിൽ പരിസ്ഥിതി ദിനചാരണം

ഗുരുവായൂര്‍ : ദേവസ്വത്തിന്റെ പരിസ്ഥിതി ദിനാചരണം കാവീട് ഗോശാലയില്‍ മാങ്കോസ്റ്റീന്‍ തൈ നട്ട് ദേവസ്വം മുന്‍ ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് മാവിന്റെയും അഡ്മിനിസ്‌ട്രേറ്റര്‍

ചാലക്കുടിയില്‍ അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി

തൃശൂർ : ചാലക്കുടിയില്‍ യുവതി ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക സിന്ധു(43)വാണ് പുഴയില്‍ ചാടിയത്. നിലമ്പൂര്‍-കോട്ടയം പാസഞ്ചറില്‍ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. യുവതിക്കായി ചാലക്കുടി

നാരായണീയ മഹോത്സവം, സ്വാഗതസംഘം രൂപീകരണം ആറിന്.

ഗുരുവായൂർ : അഖിലഭാരതനാരായണീയ മഹോത്സവസമിതി 19-)മത് നാരായണീയ മഹോത്സവം 'വൈകുണ്ഡാമൃതം' എന്ന പേരിൽ 2025 ഒക്ടോബർ 5 മുതൽ 11 വരെ ഗുരുവായൂർ ഇന്ദിരാഗാന്ധി ടൌൺ ഹാളിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണം ജൂൺ ആറിന് നടക്കുമെന്ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൺവെൻഷൻ.

ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജകമണ്ഡലം സമ്പൂർണ്ണ കൺവെൻഷൻ . കെ.വി.വി. എസ് ജില്ലാ പ്രസിഡന്റകെ വി അബ്ദുൽഹമീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന കൺവെൻഷനിൽ ഗുരുവായൂർ മണ്ഡലം ചെയർമാൻ ലൂക്കോസ്

തിരുനാവായ പാതക്കുള്ള തടസങ്ങള്‍, എം.പിയും സര്‍ക്കാറും ഇടപെടണം : കോൺഗ്രസ്

ഗുരുവായൂര്‍ - തിരുനാവായ പാതക്കുള്ള തടസങ്ങള്‍ സംസ്ഥാന സര്‍ക്കാറുംഎം.പിയും ഇടപ്പെട്ട് നീക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുവായൂര്‍ റെയില്‍വേയുടെ ഗുണഫലങ്ങള്‍ പൂര്‍ണമായി ലഭിക്കണമെങ്കില്‍ പാത വടക്കോട്ട്

ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗത്തിന് നേരെ ജീവനക്കാരന്റെ കയ്യേറ്റ ശ്രമം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ ഭരണ സമിതി അംഗത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ആക്ഷേപം .ചെയർമാന്റെ പി എ വൈശാഖിനെതിരെയാണ് ആക്ഷേപം .. കേരള കോൺഗ്രസ് മാണി വിഭാഗം അംഗം മനോജ് ബി നായരെയാണ് അദ്ദേഹത്തിന്റെ മുറിയിൽ കയറി കയ്യേറ്റം ചെയ്യാൻ

അഡ്വ.എ.ഡി. ബെന്നിയെ പ്രതിഭാ പുരസ്കാരം നല്കി ആദരിച്ചു.

കൊച്ചി : സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിയെ പ്രതിഭാ പുരസ്കാരം നല്കി ആദരിച്ചു. എറണാകുളം ഇളന്തിക്കര ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് അപൂർവ്വസംഗമം സംഘടന നടത്തിയ കാരുണ്യോത്സവത്തിലാണ് ബെന്നി വക്കീലിനെ

ഗുരുവായൂരിൽ നാരായണീയ പ്രചാര സഭയുടെ ശരണാലയം

ഗുരുവായൂർ : അഖില ഭാരത നാരായണീയ പ്രചാര സഭയുടെ മമ്മിയൂരിലുള്ള ശ്രീഗുരുവായൂരപ്പ ശരണാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11ന് പാല് കാച്ചൽ ചടങ്ങും