Header 1 vadesheri (working)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ : പഞ്ചായത്ത് അംഗത്തിന്റെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് കയ്യോടെ പിടികൂടി.. പി.ആർ.വിഷ്ണുവിനെയാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി സി.ജി.ജിംപോളും

വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

ചാവക്കാട്: എക്സൈസ് പട്രോളിങ്ങിനിടെ 2.68 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. എടക്കഴിയൂര്‍ തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീന്‍(22) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് നാലിന് എടക്കഴിയൂര്‍ വളയം തോട് ഭാഗത്തുനിന്നാണ്

ബൈക്കിൽ പിന്തുടർന്ന് പണം കവർന്ന പരുന്ത് റോയി അറസ്റ്റിൽ .

ഗുരുവായൂർ : ബൈക്കിൽ പിന്തുടർന്ന് പണം കവർന്ന പ്രതിയെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. പീച്ചി ചൂലിപാടം ചാലിൽ റോയിച്ചൻ എന്ന പരുന്ത് റോയിയെയാണ് ഗുരുവായൂർ എസ്എച്ച്ഒ പി.കെ. മനോജ് കുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൊഴിയൂർ

പാടൂർ സ്‌കൂളിലെ വ്യാജ അധ്യാപകനെ രണ്ടു പതീറ്റാണ്ടിന്‌ ശേഷം വിദ്യാഭ്യാസ വകുപ്പ് പിരി ച്ചു വിട്ടു

ചാവക്കാട് : രണ്ട് പതിറ്റാണ്ടോളം വ്യാജ സർട്ടിഫിക്കറ്റിൽ അദ്ധ്യാപകനായി ജോലി ചെയ്ത വ്യാജ അധ്യാപകനെ പിരിച്ചുവിട്ടു. പാടൂർ അലിമുൽ ഇസ്ലാംഹയർ സെക്കൻഡറി സ്‌കൂൾ മുൻ വൈസ് പ്രിൻസിപ്പൽ കെ.വി. ഫൈസലിനെ ആണ് സർവീസിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ്

കോർട്ട് ഫീ വർധനയ്ക്കെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ സംഗമം

ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കേരള സർക്കാരിന്റെ ബഡ്ജറ്റിലെ നിർദിഷ്ട്ട കോർട്ട് ഫീ വർധനയ്ക്കെതിരെ ചാവക്കാട്‌ ചാവക്കാട്‌ കോർട്ട്

ധനകാര്യമന്ത്രി നടത്തിയത് പോക്കറ്റടി ബഡ്ജറ്റ് : സി എച്ച് റഷീദ്

ചാവക്കാട് : മോദി സർക്കാർ മാതൃകയിൽ കേരളത്തിലും സർക്കാർ നടത്തിയത് പൊതുജനത്തെ പോക്കറ്റടിക്കാനുള്ള ലിസ്റ്റാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് കുടുബ സംഗമവും സമ്മേളനവും അഞ്ചങ്ങാടി സെൽവ

തുർക്കിയിലെ ഭൂകമ്പം, രണ്ടായിരത്തിഅറുനൂറിലധികം ആളുകൾ മരിച്ചു

ഇസ്താംബുൾ : തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളിൽ രണ്ടായിരത്തിഅറുനൂറിലധികം ആളുകൾ മരിച്ചു. തുർക്കിയിലെ ഗസിയന്റെപ്‌ കേന്ദ്രമായി തിങ്കൾ പുലർച്ചെ 4.17നാണ്‌ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ആദ്യ

മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം , കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ച

തൃശൂർ : ഗവ മെഡിക്കൽ കോളേജിൽ യുവതിക്കു നേരെയുണ്ടായ ലൈംഗീകാതിക്രമത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ആക്ഷേപം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മറ്റൊരു ആശുപത്രിയിലേക്കാ മാറ്റുമ്പോൾ കൂടെ വിടേണ്ടത് ആശുപത്രിയിലെ സ്ഥിരം

എട്ട് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിന തടവ്.

കുന്നംകുളം : എട്ട് വയസുകാരിയെ വീട്ടിൽ കയറി അതിക്രൂരമായി പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും. വലപ്പാട് കഴിമ്പ്രം കരീപറമ്പിൽ സന്തോഷിനെ (40 ആണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ്‌ എസ് ലിഷ ശിക്ഷിച്ചത്. 2019 നവംബറിലാണ്

മോദി-അദാനി കൊള്ളയ്‌ക്കെതിരെ ബി.എസ്‌.എൻ.എൽ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്

ഗുരുവായൂർ : അദാനി ഉൾപ്പടെയുള്ള ശത കോടീശ്വരന്മാർക്ക് വേണ്ടി രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് ദുർവ്യയം ചെയ്യുന്ന മോദി സർക്കാരിനെതിരെ ഗുരുവായൂർ വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബി.എസ്‌.എൻ.എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്