Header 1 vadesheri (working)

ചാവക്കാട് പ്രസ്‌ഫോറം ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം

ചാവക്കാട് :വ്യാപാരി സംഘടയുടെ വളര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വലുതാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമ്മീദ് പറഞ്ഞു.ചാവക്കാട് പ്രസ്‌ഫോറം സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍

ചൂണ്ടലിൽ ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം , വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം .

ഗുരുവായൂർ : ചൂണ്ടൽ സെന്റെറിൽ ഹോട്ടൽ ഉടമയെയും , ഭാര്യയെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടാ സംഘങ്ങളെ വധ ശ്രമ കുറ്റം ചുമത്തി പോലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.എച്ച്.ആർ. എ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജു ലാൽ ആവശ്യപ്പെട്ടു.

മുല്ലത്തറയിലെ സർവീസ് റോഡ്, അപ്പ്രൂവൽ ലഭിക്കുന്നത് വരെ നിർമാണം നിറുത്തി വെക്കും

ചാവക്കാട് : മുല്ലത്തറയിലെ ജനങ്ങൾക്ക് സർവീസ് റോഡ് നിർമ്മാണത്തിന് ഹൈവേ അപ്പ്രൂവൽ ലഭിക്കുന്നത് വരെ പ്രസ്തുത സ്ഥലത്ത് യാതൊരു രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്ന് കല്കട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു നിലവിൽ ജനങ്ങളുടെ യാത്രയ്ക്ക്

രാജ്യാന്തര അത്‌ലറ്റ്പി.യു ചിത്ര വിവാഹിതയായി

പാലക്കാട്: മലയാളി അത് ലറ്റ് പി.യു ചിത്ര വിവാഹിതയായി.തൃശൂരിലെ പോലീസ് ഉദ്യോഗസ്ഥൻ ഷൈജു.ആണ് വരൻ പാലക്കാട് മൈലംപള്ളിയില് ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. നെന്മാറ ചേരാമംഗലം അന്താഴിയിൽ രാമകൃഷ്ണന്റെയും പരേതയായ കമലയുടെയും മകനാണ് ഷൈജു..

നെഞ്ചു വേദനയുമായി ചെന്ന രോഗിക്ക് ചികിത്സ നിഷേധിച്ച് ദേവസ്വം ആശുപത്രി

ഗുരുവായൂർ : നെഞ്ചു വേദനയുമായി ചെന്ന രോഗിയെ പരിശോധിക്കാൻ തയ്യാറാകാതെ ദേവസ്വം ആശുപത്രിയിലെ ഡോക്റ്റർമാർ . വ്യഴാഴ്ച രാത്രി എട്ടുമണിക്കാണ് നെഞ്ചു വേദനയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരിയും കോഴിക്കോട് ബാലുശ്ശേരി ഇല്ലപറമ്പിൽ മാധവൻനായർ മകൻ വിജയൻ (60

ഷട്ടിൽ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ഗുരുവായൂർ : ഷട്ടിൽ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു . കിഴക്കേനട, മാണിക്കത്ത് പടിക്ക് സമീപം, പരേതനായ ഹംസ മകൻ തറയിൽ റഷീദ് (53) ആണ് മരിച്ചത് . വൈകീട്ട് 7.30 ഓടെ യാണ് സംഭവം , കബറടക്കം ശനിയാഴ്ച 11.30 ന്

തീരദേശ ഹൈവേ, ജനങ്ങളുടെ ആശങ്ക പരിഹരിക്കണം- സി.പി.ഐ.

ചാവക്കാട്: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് കടപ്പുറം പഞ്ചായത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സി.പി.ഐ. കടപ്പുറം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 9, 10, 11, 12, 13, 14, 15 വാര്‍ഡുകളില്‍ മത്സ്യതൊഴിലാളികളുടെ ഉള്‍പ്പെടെ

കൺസോൾ സാന്ത്വന സംഗമം : ലോഗോ പ്രകാശനം ചെയ്തു

ഗുരുവായൂർ : ഒരു പതിറ്റാണ്ടിലേറെയായി നിർദ്ധനരായ രോഗികൾക്ക് കിഡ്നി ഡയാലിസിസ് സഹായം കൊടുത്തുവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ജനുവരി 1ന് ഗുരുവായൂരിൽ സംഘടിപ്പിക്കുന്ന സാന്ത്വന സംഗമത്തിന് മുന്നോടിയായുള്ള ലോഗോ സിനിമ താരം സുരേഷ് ഗോപി

ഇല്ലം നിറക്ക് കതിർകറ്റകൾ എത്തിക്കുന്ന പഴുന്നാന ആലാട്ട് വേലപ്പൻ നിര്യാതനായി

ഗുരുവായൂർ : പതീറ്റാണ്ടുകളായി ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറക്ക് കതിർകറ്റകൾ എത്തിക്കുന്ന പഴുന്നാന ആലാട്ട് വേലപ്പൻ (88) നിര്യാതനായി . ഭാര്യ പരേതയായ കൈകേയി, മക്കൾ. ജയരാജൻ. ഹരിദാസൻ. സുരേന്ദ്രൻ. രവിന്ദ്രൻ. സുമ. രജനി .മരുമക്കൾ. ലീന.

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച യുവാവിനെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . ഇടുക്കി അടിമാലി ബേയ്സൻ വാലി കടവനപ്പുഴ വീട് അനിൽ മകൻ അഭിജിത്ത്( 21) നെയാണ് ടെംബിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ . പ്രേമാനന്ദ