ഗുരുവായൂരിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം , രണ്ടു പേർ അറസ്റ്റിൽ
ഗുരുവായൂര്‍: കിഴക്കേ നടയിലെ നഗര സഭ ബസ് സ്റ്റാന്ഡി ല്‍ കാറിലെത്തി ബസ് ജീവനക്കാര്ക്ക് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടു പേർ അറസ്റ്റിൽ. കരുനാഗപ്പള്ളി ആദിനാട് സൗത്ത് സ്വദേശി മാവിലത്ത് സൂരജ് (31), പാവറട്ടി വെന്മേനാട് സ്വദേശി!-->…
