Header 1 vadesheri (working)

മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം ഗുരുവായൂർ ദേവസ്വം വക

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞo മൂന്നാം ദിവസം പിന്നിട്ടപ്പോൾ ശ്രീ മഹാദേവന് 33 കുടം കലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് ഇന്ന് മഹാദേവന് കലങ്ങൾ അഭിഷേകം

ഗുരുവായൂരിൽ പിള്ളേർ താലപ്പൊലി വ്യാഴാഴ്ച്ച , ക്ഷേത്ര നട 11.30 ന് അടക്കും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് ഭഗവതിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി ) വ്യഴാഴ്ച ആഘോഷിക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ക്ഷേത്രത്തിൽ രാവിലെ വാകച്ചാർത്തിന് ശേഷം ദീപാലങ്കാരവും

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം വി.ജി. രവീന്ദ്രന്റെ സത്യപ്രതിജ്ഞ 6ന്

ഗുരുവായൂർ : ദേവസ്വം ഭരണസമിതി അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്ത .വി.ജി രവീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 2023 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രം തെക്കേനട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. . ഗുരുവായൂർ ദേവസ്വം

ഗുരുവായൂരിൽ ആനയൂട്ട് വഴിപാട് തുക 15,000 രൂപയാക്കി ഉയർത്തി.

ഗുരുവായൂർ : ദേവസ്വത്തിലെ ആനയൂട്ട് വഴിപാട് തുക പുതുക്കി. 15,000 രൂപയാണ് പുതുക്കിയ നിരക്ക്.. പല വ്യജ്ഞന സാധനങ്ങളുടെ വില വർധനയും കൂറുവില വർധനവും കണക്കിലെടുത്താണ് ദേവസ്വം ഭരണസമിതി തീരുമാനം. 2016 ലാണ് ആനയൂട്ട് വഴിപാട് 12,000 രൂപയായി

പൊള്ളലേറ്റ് വയോധിക മരിച്ചു ,ഭർത്താവ് ഗുരുതര നിലയിൽ.

ഗുരുവായൂർ : തീ പൊള്ളലേറ്റ് വയോധിക മരിച്ചു. രക്ഷപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഗുരുതര നിലയിൽ. ചൊവ്വല്ലൂർപ്പടി ചെമ്മണ്ണൂർ പോസ്റ്റ്‌ ഓഫീസിനു സമീപം മഞ്ചേരി വീട്ടിൽ സുമതി (64) ആണ് മരിച്ചത്. ഭർത്താവ് രാജഗോപാലൻ (71) ആണ് പൊള്ളലേറ്റ് ഗുരുതര

നഗരസഭ അധ്യക്ഷൻ എം.കൃഷ്ണദാസിനെ ആദരിച്ചു

ഗുരുവായൂർ : ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരസാരഥി മന്നത്തു പദ്മനാഭന് സ്മാരകം നിർമ്മിക്കുന്നതിനു നേതൃത്വം നൽകിയ ഗുരുവായൂർ നഗരസഭ അധ്യക്ഷൻ . എം. കൃഷ്ണദാസ് നെ ഗ്ളോബൽ നായർ സർവീസ് സൊസൈറ്റി പൊന്നാടയും ഫലകവും നൽകി ആദരിച്ചു….ആചാര്യവന്ദനത്തിനും

ദേശീയ പാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ചാവക്കാട് : ദേശീയ പാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചാവക്കാട് പാലുവായ് പുളിചാറം വീട്ടിൽ ഷംസുദീന്റെ ഭാര്യ ഷാജിത (51) യാണ് മരിച്ചത്. ദേശീയ പാത ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് മരണം .തിങ്കളഴ്ച

കോട്ടപ്പടി തിരുനാൾ കൂടുതുറക്കലിന് വിശ്വാസികളുടെ തിരക്ക്

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസേഴ്സ് ദേവാലയത്തിൽ സംയുക്ത തിരുനാളിൻ്റെ കൂട്ടുതുറക്കൽ ചടങ്ങിന് തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ഷംഷാബാദ് രൂപത മെത്രാൻ മാർ.റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും,വെസ്പര

ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു ബ്രാഹ്മണ സമൂഹം വക ചുറ്റുവിളക്കോടെയാണ് ആഘോഷം. ക്ഷേത്രത്തില്‍ രാവിലെ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ കാഴ്ചശീവേലി ഉണ്ടായിരുന്നു. രാത്രി സ്‌പെഷല്‍ ഇടക്കപ്രദക്ഷിണം ഉണ്ടാകും.

യുവ സംവിധായക നയന സൂര്യയുടെ മരണം, ഡി.സി.ആർ.ബി കമ്മീഷ്ണർ അന്വേഷിക്കും

തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. നയനയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.