ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സിന്റെ മരണം : ഹോട്ടൽ ഉടമ അറസ്റ്റിൽ
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിക്കാനിടയായ കേസിൽ സംക്രാന്തി പാർക്ക് ഹോട്ടൽ ഉടമ അറസ്റ്റിൽ. കാസർകോട് കോയിപ്പടി കോളറങ്ങള വീട്ടിൽ ലത്തീഫ് ആണ് പിടിയിലായത്. ബെംഗളൂരു കമ്മനഹളളിയിൽ നിന്നാണ് ലത്തീഫിനെ ഗാന്ധി നഗർ പോലീസ് പിടികൂടിയത്.!-->…