Madhavam header
Above Pot

എൽ എൽ ബി ക്ക് രണ്ടാം റാങ്ക് കിട്ടിയ അഡ്വ: ശ്രീലക്ഷ്മിയെ ആദരിച്ചു

ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട്‌ കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എൽ എൽ ബി ക്ക് രണ്ടാം റാങ്ക് കിട്ടിയ അഡ്വ വി .ടി . ശ്രീലക്ഷ്മിയെ അനുമോദിച്ചു . ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു .

Astrologer

സീനിയർ ലോയർ ജോസഫ് ബാബു പുരസ്കാരം നൽകി . അഭിഭാഷകരായ പി എം ഫരീതാബാനു , ഫ്രെഡി പയസ് , ജൂലി ജോർജ് , മുഹമ്മദ് അഷ്‌റഫ് , ഷംന ഇസ്മായിൽ ഡാലി എന്നിവർ നേതൃത്വം വഹിച്ചു .

Vadasheri Footer