“ശ്രീകൃഷ്ണൻ”, നയതന്ത്രജ്ഞതയുടെ ചാരുത : മുല്ലക്കര രത്നാകരൻ
ഗുരുവായൂർ : ആധുനിക കാലത്തെ നയതന്ത്രപ്രതിസന്ധികൾ വരെ അതിജീവിക്കാൻ പ്രാപ്തിയുള്ള കഥാപാത്രമാണ് മഹാഭാരതത്തിലെ ശ്രീകൃഷ്ണനെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. ഇൻഡ്യാ - പാക് തർക്കം തീരാത്തതത് ശ്രീകൃഷ്ണനെപോലുള്ള ഒരു നയതന്ത്രജ്ഞൻ!-->…
