ഭഗവാന് അഭിഷേകത്തിനുള്ള ഇളനീരുമായി കിട്ടയുടെ പിൻതലമുറ ഗുരുവായൂർ ക്ഷേത്രത്തിലെത്തി.
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് ആറാട്ട് ദിനത്തിൽ ഇളനീർ അഭിഷേകം ചെയ്യാനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. അവർണ വിഭാഗത്തിൽ പെട്ടവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ!-->…
