Header 1 vadesheri (working)

വിദ്യാലയങ്ങളിലെ തസ്തിക നിർണയം ഇനിയും വൈകിപ്പിക്കരുത്. കെ.എ.ടി.എഫ്

ചാവക്കാട് : വിദ്യാലയങ്ങളിലെ തസ്തിക നിർണയം ഇനിയും വൈകിപ്പിക്കരുതെന്നും അധ്യാപക നിയമനങ്ങൾക്കെല്ലാം എത്രയും വേഗം അംഗീകാരം നൽകി നിയമന ഉത്തരവ് പുറത്തിറക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന

അന്തിക്കാട് പഴുവിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : അന്തിക്കാട് പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിത (45) യാണ് മരിച്ചത്. മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലാണ്. കോഴിക്കോട്

സർക്കാരിന്റെ നികുതികൊള്ള, യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

ചാവക്കാട് : നികുതിയൂറ്റി ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം.എസ്‌

എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനടെ ആനയിടഞ്ഞു.

തൃശൂർ : എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനടെ ആനയിടഞ്ഞു. ഉടൻ തന്നെ ആനയെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി അറസ്റ്റിൽ.

കോഴിക്കോട്: കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികളിലൊരാൾ അറസ്റ്റിലായി. നൈജീരിയൻ പൗരനായ ചാൾസ് ഒഫ്യൂഡിലിനെ ബംഗലൂരുവിൽ നിന്നാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. നവംബറിൽ നടക്കാവ് പൊലീസ്

സൗജന്യ സാരി വിതരണം , തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ കൊല്ലപ്പെട്ടു.

ചെന്നൈ : തമിഴ്നാട്ടിൽ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. തിരുപ്പത്തൂരിലാണ് ദാരുണ സംഭവം. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്കു സമീപമാണ് അപകടം. സ്വകാര്യ വ്യക്തിയാണ്

അഡ്വ. കെ.ബി. മോഹൻദാസ്, കേരള ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ചെയർമാൻ

ഗുരുവായൂർ : കേരള ദേവസ്വം റിക്രൂട്മെൻ്റ് ബോർഡ് (KDRB) ചെയർമാനായി അഡ്വ. കെ.ബി. മോഹൻദാസിനെ സർക്കാർ നിയമിച്ചു. കേരള ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന്റെ കാലാവധി കഴിഞ്ഞ മാസം 25 ന് അവസാനിച്ചതിനെ തുടർന്നാണ് പുതിയ നിയമനം . കഴിഞ്ഞ രണ്ടു തവണ

പാളിയ വിദ്യാഭ്യാസ നയം തലമുറയുടെ വിനാശം കെ.പി.എ മജീദ്

പാളിയ വിദ്യാഭ്യാസ നയം തലമുറയുടെ വിനാശം കെ.പി.എ മജീദ്ചാവക്കാട് : കേരള പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിക്കുന്നതിന്റെ മറവിൽ പാളിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സർക്കാർ ഒരു തലമുറയുടെ വിനാശത്തിന് വിത്ത് വിതക്കുകയാണെന്നും

ഗുരുവായൂർ വികസനത്തിന് കേന്ദ്രം സഹായിക്കും : സഹമന്ത്രി മന്ത്രി അജയ് ഭട്ട്

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ സഹായം നൽകാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ, ടൂറിസം വകുപ്പ് സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. പ്രസാദ് പദ്ധതിയിൽപ്പെടുത്തി സഹായം നൽകാൻ കേന്ദ്ര

ചാവക്കാട് നഗരസഭ വികസന സെമിനാർ എം എൽ എ ഉൽഘാടനം ചെയ്തു

ചാവക്കാട് നഗരസഭ വികസന സെമിനാർ എം എൽ എ ഉൽഘാടനം ചെയ്തുചാവക്കാട് : നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ രണ്ടാം വാർഷിക പദ്ധതിയായ 2023-24 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പദ്ധതികൾക്ക് അന്തിമ രൂപം നൽകുന്നതിന് ചേർന്ന വികസന സെമിനാർ