തത്വകലശാഭിഷേകം കഴിഞ്ഞു, ബ്രഹ്മകലശാഭിഷേകം നാളെ ,ആനയോട്ടം ബുധനാഴ്ച
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഉ ത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലശചടങ്ങുകളില്‍ അതിപ്രധാനമായ തത്വകലശാഭിഷേകം രാവിലെ നടന്നു. ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് തന്ത്രി തത്വകലശ ഹോമം നടത്തി. പ്രകൃതിയില്‍ നിന്നും 24 തത്വങ്ങളെ!-->…
